കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ ഏവ ?
1.വ്യാപാരനിയമ ഭേദഗതി
2.ഏകീകരിച്ച നാണയ വ്യവസ്ഥ.
3.അളവ് തൂക്ക സമ്പ്രദായം
4.ഗതാഗത സൗകര്യം മെച്ചപ്പെടുത്തി
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികളുടെ ഇടപെടല്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ എന്തെല്ലാം?
19-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹികാവസ്ഥയിൽ താഴെപ്പറയുന്ന എന്തൊക്കെയാണ് നിലനിന്നിരുന്നത്?
കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ എന്തെല്ലാം?
ഉപ്പ് ഒരു സമരായുധമായി സ്വീകരിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഏതെല്ലാം ?
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആരംഭിച്ച വ്യവസായശാലകളിലെ തൊഴിലാളികളുടെ അവസ്ഥ ശോചനീയമായിരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു?
ഫ്രഞ്ച് സമൂഹത്തെപ്പറ്റി തെറ്റായ പ്രസ്താവന ഏതാണ് ?
1) പുരോഹിതന്മാർ - കർഷകരിൽ നിന്നും ' തിഥേ ' എന്ന നികുതി പിരിച്ചു
2) പ്രഭുക്കന്മാർ - സൈനിക സേവനം നടത്തി
3) ബാങ്കർമാർ - തൈലെ എന്ന പേരിൽ കർഷകരുടെ കൈയിൽ നിന്നും നികുതി പിരിച്ചു
4) കച്ചവടക്കാർ , കർഷകർ - നാലാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നു
രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ?
താഴെ പറയുന്നതിൽ ബോസ്റ്റൺ ടീ പാർട്ടിയുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
1) ബോസ്റ്റൺ ടീ പാർട്ടി നടന്നത് - 1773 നവംബർ 16
2) 1773 -ൽ ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ തേയില നിയമത്തിനെതിരെ അമേരിക്കൻ കോളനികളിൽ ഉടനീളം നടന്നിരുന്ന പ്രതിഷേധങ്ങളാണ് ബോസ്റ്റൺ ടീ പാർട്ടിയിലേക്ക് നയിച്ചത്
3) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 342 ടീ ചെസ്റ്റുകൾ ഒരുപറ്റം കോളനിക്കാർ കപ്പലുകളിൽ കയറി കടലിലെറിഞ്ഞ് നശിപ്പിച്ചതിനെയാണ് ബോസ്റ്റൺ ടീ പാർട്ടി എന്ന് പറയുന്നത്
താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?
i) 1976 ൽ പ്രസിദ്ധീകരിച്ച നായർ മേധാവിത്വ പതനം രചിച്ചത് - റോബിൻ ജെഫ്രി
ii) ' ദി ഡിവിഷൻ ഓഫ് ലേബർ ഇൻ സൊസൈറ്റി ' എന്ന പുസ്തകം രചിച്ച പ്രശസ്തനായ ജർമൻ സാമൂഹിക ശാസ്ത്രജ്ഞനായിരുന്നു എമിലി ദുർക്കെയിം
iii) ' സമ്പദ്വ്യവസ്ഥയും സമൂഹവും ' എന്ന ഗ്രന്ഥം രചിച്ച ജർമൻ മാർക്സ് വെബ്ബർ
താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?
i) അഗസ്ത്കോംതെ - സാമൂഹ്യശാസ്ത്രത്തിൻ്റെ പിതാവായി കണക്കാക്കപ്പെടുന്നു
ii) ഹെർബർട് സ്പെൻസർ - ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തം സാമൂഹ്യപഠനത്തിന് പ്രയോജനപ്പെടുത്തി
iii) S C ദുബൈ - നാഗാലാന്റിലെ കമാർ ഗോത്ര വിഭാഗത്തെപ്പറ്റി പഠനം നടത്തിയ ഇന്ത്യൻ നരവംശശാസ്ത്രജ്ഞൻ
താഴെ പറയുന്നതിൽ തെറ്റായ ജോഡി കണ്ടെത്തുക ?
i) ദൈവദത്ത സിദ്ധാന്തം - രാഷ്ട്രം ദൈവ സൃഷ്ട്ടി
ii) പരിണാമ സിദ്ധാന്തം - രാഷ്ട്രം ചരിത്ര സൃഷ്ട്ടി
iii) സമൂഹക ഉടമ്പടി സിദ്ധാന്തം - രാഷ്ട്രം കരാറിലൂടെ നിലവിൽ വന്നു
iv) ശക്തി സിദ്ധാന്തം - ശക്തരായവർ ദുർബലരുടെ മേൽ ആധിപത്യം സ്ഥാപിച്ച് രൂപം കൊണ്ടു