മധ്യകാലഘട്ടത്തിലെ ഒരു സാമ്രാജ്യത്തെ കുറിച്ചുള്ള ചില സൂചനകളാണ് ചുവടെ തന്നിട്ടുള്ളത് . അവ പരിശോധിച്ചു് സാമ്രാജ്യം ഏതെന്ന് കണ്ടെത്തുക ?
1.കൊറിയർ എന്ന തപാൽ സംവിധാനം നിലനിന്നിരുന്നു
2.ഭരണ കേന്ദ്രം സൈബീരിയയിലെ ഒനോൺ നദീ തീരത്തുള്ള കാരക്കോറം ആയിരുന്നു.
താഴെ പറയുന്നവയിൽ ഫ്യൂഡലിസത്തിന്റെ തകർച്ചയ്ക് വഴിതെളിച്ച കാരണം അല്ലാത്ത പ്രസ്താവന ഏത്?
1.കുരിശു യുദ്ധങ്ങൾ സംഭവിച്ചത്
2.കർഷക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്
3.നാണയങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടു
4.ദേശരാഷ്ട്രങ്ങളുടെ ആവിർഭാവം
മംഗോളിയൻ സാമ്രാജ്യമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക:
1.ചെങ്കിസ്ഖാൻ ആണ് മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത്.
2.ഇദ്ദേഹം നടപ്പിലാക്കിയ തപാൽ സമ്പ്രദായം കൊറിയർ എന്ന പേരിൽ അറിയപ്പെട്ടു.
സുൽത്താനത്ത്, മുഗൾ രാജവംശങ്ങളുടെ കാലത്തെ പ്രാദേശിക ഭരണവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക:
1. പ്രവിശ്യകൾ - സുബകൾ
2. ഗ്രാമങ്ങൾ - പൾഗാനകൾ
3. ഷിഖുകൾ - സർക്കാരുകൾ