ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകളെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്‌താവനകൾ ഏവ?
(i) 6-18 വയസ്സ് പ്രായമുള്ള കുട്ടികളെ സ്കൂളിൽ അയക്കേണ്ടത് എല്ലാ രക്ഷകർത്താക്കളുടെയും കടമയാണ്.
(ii) പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഒഴിവാക്കുക.
(iii) ശാസ്ത്രബോധവും മനുഷ്യത്വവും വളർത്തിയെടുക്കുക.
(iv) ആവശ്യപ്പെടുമ്പോൾ രാജ്യത്തെ സംരക്ഷിക്കുകയും ദേശീയ സേവനങ്ങൾ നൽകുകയും
ചെയ്യുക.
കാഞ്ചൻ ജംഗയെക്കുറിച്ചുള്ള വിശേഷണങ്ങളിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
കേന്ദ്രമന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനപ്രസ്‌താവനകൾ ഏവ?
(i) ഒരു വകുപ്പിന്റേയും സ്വതന്ത്ര ചുമതല ലഭിക്കാത്ത മന്ത്രിമാരാണ് ഉപമന്ത്രിമാർ.
(ii) ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരാണ് സഹമന്ത്രിമാർ.
(iii) നിർമ്മലാ സീതാരാമൻ, അമിത്ഷാ തുടങ്ങിയവർ ക്യാബിനറ്റ് മന്ത്രിമാരാണ്.
(iv) ഇന്ത്യയിലെ മന്ത്രിമാരിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളവരാണ് സഹമന്ത്രിമാർ.
ഹരിതവിപ്ലവത്തിന്റെ ഫലങ്ങളിൽ ഉൾപെടാത്തത് കണ്ടെത്തി എഴുതുക :
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?
ഇന്ത്യയിലെ ഉപരാഷ്ട്രപതിമാരെ കാലക്രമത്തിൽ എഴുതുക:
(i) വി.വി. ഗിരി
(ii) ആർ. വെങ്കിട്ടരാമൻ
(iii) ജഗദീപ് ധൻകർ
(iv) മൊഹമ്മദ് ഹമീദ് അൻസാരി
നീതി ആയോഗിന്റെ നാലാം വട്ട വാർഷിക ആരോഗ്യ സൂചികയിൽ റെഫറൻസ് വർഷ( 2019- 20) റാങ്കനുസരിച് വലിയ സംസ്ഥാനങ്ങൾക്കിടയിലെ ആകെ പ്രകടനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാലു സംസ്ഥാനങ്ങൾ നൽകിയിരിക്കുന്നു. ആരോഹണക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക.
കേരളാ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്‌താവനകൾ ഏവ?
ചേരുംപടി ചേർക്കുക:
| ഹേബിയസ് കോർപ്പസ് | എന്ത് അധികാരത്തിൽ |
| മാൻഡമസ് | ഞങ്ങൾ ആജ്ഞാപിക്കുന്നു |
| പ്രൊഹിബിഷൻ | നിരോധനം |
| കോവാറന്റോ | ശരീരം ഹാജരാക്കുക |
ശരിയായ പ്രസ്തതാവനകൾ ഏവ?
i. ഐക്യരാഷ്ട്ര സംഘടനയിൽ ഇപ്പോൾ 193 രാജ്യങ്ങളും രണ്ട് നിരീക്ഷക രാജ്യങ്ങളും ഉണ്ട്
ii. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
iii. ഐക്യരാഷ്ട്ര സംഘാനയുടെ സെക്രട്ടറി ജനറൽ ആയിരുന്ന കോഫി അന്നൻ ഘാനക്കാരൻ ആയിരുന്നു.
iv. യുനെസ്കോയുടെ (UNESCO) യുടെ ആസ്ഥാനം പാരീസ് ആണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന പ്രവർത്തികൾ ഏതെല്ലാം?
താഴെ തന്നിരിക്കുന്നവയെ അഖിലേന്ത്യാ സർവ്വീസ്. കേന്ദ്ര സർവ്വീസ്, സംസ്ഥാന സർവ്വീസ് എന്നിങ്ങനെ തരംതിരിക്കുക :
(i)ഇന്ത്യൻ തപാൽ സർവ്വീസ്
(ii) ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്
(iii) വില്പ്‌പന നികുതി
(iv) റെയിൽവേ
(v) ഇന്ത്യൻ പോലീസ് സർവ്വീസ്
(A) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി
അഖിലേന്ത്യാ സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ പോലീസ് സർവ്വീസ്
കേന്ദ്ര സർവ്വീസ് - ഇന്ത്യൻ തപാൽ സർവ്വീസ്, റെയിൽവേ
(B) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി
അഖിലേന്ത്യാ സർവ്വീസ് - ഇന്ത്യൻ പോലീസ് സർവ്വീസ്, ഇന്ത്യൻ തപാൽ സർവ്വീസ്
കേന്ദ്ര സർവ്വീസ് - റെയിൽവേ, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്
(C) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി
അഖിലേന്ത്യാ സർവ്വീസ് - റെയിൽവേ, ഇന്ത്യൻ തപാൽ സർവ്വീസ്
കേന്ദ്ര സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്
(D) സംസ്ഥാന സർവ്വീസ് - ഇന്ത്യൻ തപാൽ സർവ്വീസ്
അഖിലേന്ത്യാ സർവ്വീസ് - റെയിൽവേ, വില്‌പന നികുതി
കേന്ദ്ര സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്
73-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവനപ്രസ്‌താവനകൾ ഏവ?
താഴെ കൊടുത്തിരിക്കുന്നവയിൽ മിനുസപേശിയെക്കുറിച്ച് തെറ്റായ പ്രസ്‌താവനകൾ ഏതെല്ലാം?
Fill in the blank with the opposite of the underlined word.
Swalih looked cheerful where as Sumin looked ________