ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റ്യിങ് കമ്മിറ്റിയെ കുറിച്ച് ശരിയായ വസ്തുത തഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
സാർവത്രിക വോട്ടവകാശം മലസരിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ഏറ്റവും അനുയോജ്യമായ വസ്തുതകൾ ഏതാണ്?
രാജ്യസഭയുടെ പ്രത്യേക അധികാരങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏതാണ്?
1m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2 kg മാസ്സുള്ള ഒരു ബോക്സിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (g =10 m/s2)
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഘടനയെ കുറിച്ചുള്ള ഉചിതമായ പ്രസ്താവന ഏതാണ്?
1991 - ൽ ഇന്ത്യ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിലും ,അവയുടെ കാലഗണനയിലും തെറ്റായ ജോഡിയേതെന്ന് കണ്ടെത്തുക:
താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രസ്ഥാനങ്ങളുടേയും അവയുടെ സ്ഥാപകരുടേയും ശരിയായ ജോഡിയേത്?
നിംബസ് മേഘങ്ങളുടെ പ്രത്യേകതകൾ ഉൾപ്പെടുന്ന ജോഡി കണ്ടെത്തുക :
ചേരുംപടി ചേർക്കുക
| സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ | 2013 |
| സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ | 1998 |
| സംസ്ഥന മനുഷ്യാവകാശ കമ്മീഷൻ | 2007 |
| സംസ്ഥാന വനിതാ കമ്മീഷൻ | 1996 |
2019 ലെ ഉപഭോക്‌തൃ സംരക്ഷണ നിയമത്തിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?
(i) രാഷ്ട്രപതി പാർലമെന്റിലെ അംഗമാണ്.
(ii) ഉപരാഷ്ട്രപതി പാർലമെൻ്റിലെ അംഗമാണ്.
(iii) ലോകസഭാ സ്‌പീക്കർക്ക് വീറ്റോ അധികാരം ഉണ്ട്
(iv) ഉപരാഷ്ട്രപതിയാകാൻ 30 വയസ്സ് പൂർത്തിയായിരിക്കണം.