ചേരുംപടി ചേർക്കുക.
| പ്രകാശ വേഗത ആദ്യമായി നിർണ്ണയിച്ചത് | ലിയോൺ ഫുക്കാൾട്ട് |
| പ്രകാശ വേഗത ഏതാണ്ട് കൃത്യമായി നിർണ്ണയിച്ചത് | പ്രകാശപാതയിൽ ഒരു വ്യതിയാനം സംഭവിക്കുന്നതാണ് |
| മാധ്യമങ്ങൾ മാറുമ്പോൾ പ്രകാശ വേഗതയിൽ മാറ്റം സംഭവിക്കും എന്ന് അവകാശപ്പെട്ടതും, പ്രകാശം ശൂന്യതയിൽ കൂടിയ വേഗത്തിൽ സഞ്ചരിക്കും എന്ന് അവകാശപ്പെട്ടത് | ആൽബർട്ട് A മെക്കൽ |
| അപവർത്തനം | റോമർ |
ഒരു മാധ്യമത്തിൽ പ്രകാശത്തിൻറെ വേഗത 2.5 x 108 ആണ് . ആ മാധ്യമത്തിന്റെ കേവല അപവർത്തനാങ്കം കണ്ടെത്തുക
പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോൾ താഴെ തന്നിരിക്കുന്നവയിൽ ഏതിനാണ് മാറ്റം സം
10 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 5 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം
20 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 40 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം
താഴെ തന്നിരിക്കുന്നവയിൽ സമതല ദർപ്പണമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
Which mirror is related to the statements given below?
1.The ability to form a large image
2.The ability to reflect light in a parallel manner