ഇസ്ലാം ധർമ്മപരിപാലന സംഘവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്
താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ ?
താഴെ തന്നിരിക്കുന്നതിൽ ബാരിസ്റ്റർ ജി പി പിള്ളയുടെ കൃതികൾ ഏതൊക്കെയാണ് ?
താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
| ശ്രീനാരായണ ഗുരു | ദര്‍ശനമാല |
| വാഗ്ഭടാനന്ദൻ | സഹോദരി കുറത്തി |
| സഹോദരന്‍ അയ്യപ്പന്‍ | പഞ്ചകല്യാണി നിരൂപണം |
| മന്നത്ത് പത്മനാഭന്‍ | പ്രാർത്ഥനാഞ്ജലി |
പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക
| ബ്രഹ്മാനന്ദ സ്വാമി ശിവയോഗി | ദൈവ ദശകം |
| ശ്രീനാരായണ ഗുരു | അദ്വൈത ചിന്താ പദ്ധതി |
| ചട്ടമ്പി സ്വാമികൾ | ആചാരഭൂഷണം |
| കെ. പി. കറുപ്പൻ | സ്ത്രീവിദ്യാ പോഷിണി |
ചരിത്രമായ വ്യക്തി സംഗമങ്ങൾ. ശരിയായത് തിരഞ്ഞെടുക്കുക ?
ഇ. എം. എസ്. നമ്പൂതിരിപ്പാട് എഴുതിയ കൃതികളുടെ കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തുക ?
നവോത്ഥാന ചിന്തകരും യഥാർത്ഥപേരുകളും താഴെ തന്നിരിക്കുന്നു. ശരിയായ ജോഡി തിരഞ്ഞെടുക്കുക.?
കേരളത്തിലെ പത്രങ്ങളും അവയുമായി ബന്ധപ്പെട്ട വ്യക്തികളും തന്നിരിക്കുന്നു. അവയിൽ ശരിയായ ജോടി കണ്ടെത്തുക.
i) മാതൃഭൂമി – കെ. പി. കേശവമേനോൻ
ii) കേരള കൗമുദി - സി.വി. കുഞ്ഞുരാമൻ
iii) അൽ അമീൻ - വക്കം അബ്ദുൾ ഖാദർ മൗലവി
നവോത്ഥാന നായകരും കൃതികളും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക ?
താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ നിന്നു നവോത്ഥാന നായകനെ തിരിച്ചറിയുക:
1.ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയ നവോത്ഥാന നായകൻ.
2.മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ.
3.സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ട വ്യക്തി.
4. തനിക്കും തന്റെ വംശത്തിനും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മദ്രാസ് മെയിൽ പത്രത്തിൽ ലേഖന പരമ്പര എഴുതിയ നവോത്ഥാന നായകൻ
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് നവോത്ഥാന നായകനെ തിരിച്ചറിയുക:
1.1805ൽ ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1871ൽ കൂനന്മാവ് എന്ന സ്ഥലത്താണ് മരണമടഞ്ഞത്.
2.പിടിയരി സമ്പ്രദായം ആരംഭിച്ചത് ഇദ്ദേഹമാണ്.
3.ഇദ്ദേഹത്തെ 1987 ഡിസംബർ 20-ന് ഭാരത സർക്കാർ തപാൽ സ്റ്റാമ്പിൽ പ്രസിദ്ധീകരിച്ച് ആദരിച്ചു.
4.വൈദേശികസഹായം കൂടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി
'മഹാത്മ അയ്യൻകാളി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ ജനിച്ച ഇദ്ദേഹം അവർണ്ണരുടെ അവകാശ സമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി.
2.സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി പുലയവണ്ടി അഥവാ വില്ലൂവണ്ടി സമരം നടത്തിയത് അയ്യങ്കാളി ആണ്.
3.1917-ൽ അയ്യൻകാളി സ്ഥാപിച്ച "സാധുജന പരിപാലനസംഘ"ത്തിന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശാഖകളുണ്ടായി.
4.അവർണരുടെ നേതാവെന്ന നിലയിൽ 1907-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി.