Challenger App
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Notes
Blog
Contact Us
e-Book
Home
/
Questions
/
World
/
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
UN ഇൻ്റേണൽ ജസ്റ്റിസ് കൗൺസിൽ ( UNIJC) ചെയർമാനായി നിയമിതനായത് ഇന്ത്യക്കാരൻ ?
Open
Question
2024 ൽ "ബുറൂലി അൾസർ" എന്ന അപൂർവ്വരോഗം പടർന്നുപിടിച്ച രാജ്യം ?
Open
Question
2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻറിൽ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് ?
Open
Question
2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 കിരീടം നേടിയത് ?
Open
Question
2024 ൽ കുവൈറ്റിൻ്റെ പരമോന്നത ബഹുമതിയായ "ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ" ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?
Open
Question
2024 ലോക ധ്യാന ദിനത്തിൻ്റെ പ്രമേയം ?
Open
Question
2025 ൽ നടക്കുന്ന പാരാ അത്‌ലറ്റിക് വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?
Open
Question
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തം പൂർത്തിയാക്കിയത് ആരെല്ലാം ?
Open
Question
കോംബ്രഹെൻസീവ് ആൻഡ് പ്രോഗ്രസീവ് എഗ്രിമെൻറ് ഫോർ ട്രാൻസ്-പസഫിക് പാർട്ണർഷിപ്പിൽ (CPTPP) അംഗമായ ആദ്യ യൂറോപ്യൻ രാജ്യം ?
Open
Question
അടുത്തിടെ "ഡിങ്ക ഡിങ്ക" എന്ന് പേര് നൽകിയ അപൂർവ്വ രോഗം പടർന്നുപിടിച്ചത് ഏത് രാജ്യത്താണ് ?
Open
Question
"ഗ്രീൻ സ്റ്റീൽ" മാനദണ്ഡം നിർവ്വചിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ?
Open
Question
ഇൻെറർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രൻറ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രാജ്യം ?
Open
Question
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ ഏറ്റവും മനോഹരമായ ഗോൾ നേടുന്ന വനിതാ താരത്തിന് നൽകുന്ന "മാർത്താ പുരസ്‌കാരം നേടിയത് ആര് ?
Open
Question
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ ഏറ്റവും മനോഹരമായ ഗോൾ നേടിയ പുരുഷ താരത്തിന് നൽകുന്ന പുസ്‌കാസ് പുരസ്‌കാരം നേടിയത് ആര് ?
Open
Question
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച വനിതാ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?
Open
Question
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച പുരുഷ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?
Open
Question
2024 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
Open
Question
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ അവാർഡിൽ മികച്ച പുരഷതാരമായി തിരഞ്ഞെടുത്തത് ?
Open
Question
2024 ഡിസംബറിൽ ഓണററി ജനറൽ ഓഫ് ഇന്ത്യൻ ആർമി പദവി ലഭിച്ചത് അശോക് രാജ് സിഗ്ഡെൽ ഏത് രാജ്യത്തെ സൈനിക മേധാവിയാണ് ?
Open
Question
2024 ഡിസംബറിൽ ഗവേഷകർ കണ്ടെത്തിയ ഭൂമിയിൽ നിന്ന് 160 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന വാലുള്ള ഗ്രഹം ?
Open
Question
2024 ഡിസംബറിൽ "ചീഡോ ചുഴലിക്കാറ്റ്" മൂലം നാശനഷ്‌ടം സംഭവിച്ച ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് ?
Open
Question
2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി മത്സരങ്ങൾക്ക് വേദിയായ രാജ്യം ?
Open
Question
2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെൻറ് കിരീടം നേടിയ രാജ്യം ?
Open
Question
2024 ഡിസംബറിൽ പാർലമെൻ്റ് ഇംപീച്ച് ചെയ്‌ത യുൻ സുക് യോൾ ഏത് രാജ്യത്തെ പ്രസിഡൻ്റ് ആണ് ?
Open
Question
2024 ഡിസംബറിൽ ഇന്ത്യക്ക് നൽകിയിരുന്ന "മോസ്റ്റ് ഫേവറേറ്റ് നേഷൻ" എന്ന പദവി പിൻവലിച്ച രാജ്യം ഏത് ?
Open
Question
2024 ഡിസംബറിൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റ് ആയിട്ടാണ് ഫുട്‍ബോൾ താരം "മിഖായേൽ കവലാഷ്‌വിലിയെ" തിരഞ്ഞെടുത്തത് ?
Open
Question
ഒരു കലണ്ടർ വർഷം ഏകദിന ക്രിക്കറ്റിൽ 4 സെഞ്ചുറികൾ നേടിയ ലോകത്തിലെ ആദ്യ വനിതാ താരം ?
Open
Question
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ?
Open
Question
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രി ആര് ?
Open
Question
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത് താഴെ പറയുന്നതിൽ ആരാണ് ?
Open
Question
ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രി ?
Open
Question
ലോകത്തിലെ ആദ്യത്തെ കാർബൺ-14 ഡയമണ്ട് ബാറ്ററി നിർമ്മിച്ച രാജ്യം ?
Open
Question
ടൈം മാഗസീൻ 2024 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ആരെയാണ് ?
Open
Question
2025 ൽ നടക്കുന്ന എ ഐ (AI) ആക്ഷൻ സമ്മിറ്റിന് വേദിയാകുന്ന രാജ്യം ?
Open
Question
ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
Open
Question
2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
Open
Question
അടുത്തിടെ "വില്ലോ" എന്ന പേരിട്ട ഏറ്റവും വേഗതയേറിയ പുതിയ ക്വാണ്ടം ചിപ്പ് പുറത്തിറക്കിയ കമ്പനി ഏത് ?
Open
Question
അടുത്തിടെ "ഡിസീസ് എക്സ്" എന്ന അജ്ഞാത രോഗം ബാധിച്ച് നിരവധിപേർ മരണപ്പെട്ട രാജ്യം ?
Open
Question
വുമൺ ടെന്നീസ് അസോസിയേഷൻ (WTA) 2024 ലെ ഏറ്റവും മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
Open
Question
2024 ലെ "ചാമ്പ്യൻസ് ഓഫ് ദി എർത്ത്" ആജീവനാന്ത പുരസ്‌കാരം ലഭിച്ച ഭാരതീയൻ ആര് ?
Open
Question
2024 ഡിസംബറിൽ ബ്രിട്ടനിൽ വീശിയ ചുഴലിക്കാറ്റ് ഏത് ?
Open
Question
2024 ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൻ്റെ പ്രമേയം ?
Open
Question
2024 ലെ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിൻ്റെ പ്രമേയം എന്ത് ?
Open
Question
2024 ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?
Open
Question
ലോക ധ്യാന ദിനമായി ആചരിക്കാൻ യു എൻ തീരുമാനിച്ചത് ?
Open
Question
പാരീസ് 2024 ഒളിമ്പിക്‌സിൽ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം ?
Open
Question
ശ്രീലങ്കയിലെ നിലവിലെ പ്രസിഡൻ്റിന് തൊട്ടു മുൻപ് പദവിയിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ആരായിരുന്നു ?
Open
Question
2023ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാണ് ?
Open
Question
ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറുഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് എത് രാജ്യത്തിനാണ് ?
Open
Question
2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിൽ പുരസ്‌കാരം ലഭിച്ച കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ?
Open
Question
‹ Previous Page
Next Page ›