What contributed to the decline of the Chola dynasty?
Which statements are true regarding Chola art and architecture?
Which statements are true regarding the Chola administration?
Which statements are true regarding Rajaraja I, the greatest king of the Chola Empire?
Which statements are true regarding the Chola dynasty?
മധ്യകാലഘട്ടത്തിലെ മുഗൾ ഭരണവുമായി ബന്ധപ്പെട്ട വസ്തുതകൾ
മുഗൾ കാലഘട്ടത്തിലെ പ്രധാന യുദ്ധങ്ങളും അവ നടന്ന വർഷങ്ങളും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക
ഒന്നാം പാനിപ്പത്ത് യുദ്ധം | 1576 |
കർണാൽ യുദ്ധം | 1556 |
ഹൽദിഘട്ടി യുദ്ധം | 1739 |
രണ്ടാം പാനിപ്പത്ത് യുദ്ധം | 1526 |
രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു.
i. ഔറംഗസേബ് തന്റെ കൊട്ടാരത്തിൽ പാടുന്നത് വിലക്കി.
ii. ഔറംഗസേബിന്റെ ഭരണകാലത്താണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഏറ്റവുംകൂടുതൽ പുസ്തകങ്ങൾ എഴുതിയത്.
മുകളിലുള്ള പ്രസ്താവനകൾ പരിഗണിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?
പാലവംശവുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന വസ്തുതകൾ ശരിയായ ക്രമത്തിൽ ആക്കുക
പാലവംശ സ്ഥാപകൻ | ദേവപാലൻ |
വിക്രമശില സ്ഥാപിച്ചത് | മഹേന്ദ്രപാലൻ |
കാമരൂപ,കലിംഗ എന്നീ പ്രദേശങ്ങൾ പിടിച്ചടക്കിയ ഭരണാധികാരി | ഗോപാലൻ |
ദേവപാലന് ശേഷം അധികാരത്തിൽ വന്ന പാലവംശ ഭരണാധികാരി | ധർമപാലൻ |
Which of the following is/are Government land ?