ചേരുംപടി ചേർക്കുക.
| സി വി രാമൻപിള്ള | രാമരാജ ബഹദൂർ |
| ഒയ്യാരത്ത് ചന്തുമേനോൻ | ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ |
| പി ശങ്കുണ്ണി മേനോൻ | ഇന്ദുലേഖ |
| ഇളംകുളം കുഞ്ഞൻപിള്ള | ഹിസ്റ്ററി ഓഫ് ട്രാവൻകൂർ |
താഴെപ്പറയുന്നവയെ കാലഗണനാ ക്രമത്തിൽ ക്രമീകരിക്കുക.
താഴെപ്പറയുന്നവയിൽ ഏതാണ് 1917ലെ റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടത്?
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ നിർവചിച്ചിരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ ----- ഉൾപ്പെടുന്ന ഏതൊരു പരസ്യവും ഉൾപ്പെടുന്നു.
‘ട്രാൻസ്ജെൻഡർ വ്യക്തി’ എന്നതിനെ കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
2005ലെ ഗാർഹിക പീഡന നിയമം സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ഇന്ത്യയിൽ ഇഷ്യൂ ചെയ്ത കൊമേഷ്യൽ പേപ്പറുകളുടെ (C P) കാര്യത്തിൽ താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?
29 -12 2022 മുതൽ പ്രാബല്യത്തിലുള്ള GST റെഗുലേഷൻ അനുസരിച്ചു ,കേരളത്തിൽ താഴെ പറയുന്ന വിഭാഗങ്ങൾക്ക് കീഴിലുള്ള വ്യക്തികൾ GST ഭരണത്തിൻ കീഴിൽ രജിസ്‌ട്രേഷൻ എടുക്കേണ്ടതില്ല
വിവിധ സാമ്പത്തിക സർവേകൾ അനുസരിച്ചു ,ഇന്ത്യയിലെ ഏത് പഞ്ചവത്സര പദ്ധതിയിലാണ് ദേശീയ വരുമാനത്തിൻ്റെ വളർച്ചാ നിരക്ക് ദേശീയ വരുമാനത്തിൻ്റെ ആസൂത്രിത വളർച്ചാ നിരക്കിനേക്കാൾ കുറവായത് ?
താഴെ പറയുന്നവയിൽ ഏതാണ് ശെരിയായി ചേരുംപടി ചേർത്തത് ?
1 . ടൈപ്പ് 1 പ്രമേഹം - സെല്ലുകൾ ഇൻസുലിനോട് സംവേദന ക്ഷമതയില്ലാത്ത ഒരു ജീവിത ശൈലി രോഗം
2 . SARS - ഒരു വൈറൽ ശ്വാസകോശ രോഗം
3 . മൾട്ടിപ്പിൾ സ്ക്ലിറോസിസ് -അസ്ഥികൂട വ്യവസ്ഥയെ ബാധിക്കുന്ന വിറ്റാമിൻ കുറവുള്ള രോഗം
ഭൂമിയുടെ പുറം തോടിനെ കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?