താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ അർഥം കണ്ടെത്തി ചേരുംപടി ചേർക്കുക.
| കായങ്കുളം വാൾ | കഷ്ടപ്പെടുത്തുക |
| ദീപാളി കുളിക്കുക | പാപ്പരാകുക |
| ആലത്തൂർ കാക്ക | ആശിച്ചു കാലം കളയുന്നവൻ |
| ശതകം ചൊല്ലിക്കുക | രണ്ടു കക്ഷിയിലും ചേരുന്നവൻ |
ഇന്ത്യയുടെ പ്രാചീന സംസ്കാരം ആയ ഹാരപ്പൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ കേന്ദ്രങ്ങളും അതിപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെയും ലിസ്റ്റിൽ നിന്ന് ശരിയായ കണ്ടെത്തുക.
i) ചോലിസ്ഥാൻ - പാകിസ്ഥാൻ
ii) ബനവാലി - ഹരിയാന
iii) ധോളവീര - ഗുജറാത്ത്
iv) ഷോർട്ട് ഗായി - രാജസ്ഥാൻ
പ്രാചീന സംസ്കാരങ്ങളിൽ ഒന്നായ മെസപ്പൊട്ടോമിയൻ സംസ്കാരവുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുത്ത് എഴുതുക.
i) മെസപ്പൊട്ടോമിയയിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്ര നഗരമായിരുന്നു ഉറൂക്ക്.
ii) ഗിൽഗമേഷിന്റെ ഇതിഹാസം (Epic of Gilgamesh) എന്ന ഗ്രന്ഥം മെസപ്പൊട്ടോമിയക്കാർക്ക് അവരുടെ ഗ്രാമീണ ജീവിതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.
iii) മെസപ്പൊട്ടോമിയയിലെ ഒരു രാജകീയ തലസ്ഥാനമായിരുന്നു മാരി.
iv) മെസപ്പൊട്ടോമിയൻ എഴുത്തുരീതി ക്യൂണിഫോം എന്നാണ് അറിയപ്പെടുന്നത്.
താഴെ കൊടുത്തിരിക്കുന്ന ബാലസാഹിത്യ കൃതികളുടെ രചയിതാക്കളെ കണ്ടെത്തി ചേരുംപടി ചേർക്കുക.
| പുഷ്പവാടി | കാരൂർ നീലകണ്ഠപിള്ള |
| അപ്പുവിൻ്റെ ലോകം | കുമാരനാശാൻ |
| കുഞ്ഞിക്കൂനൻ | ഉറൂബ് |
| ആനക്കാരൻ | പി. നരേന്ദ്രനാഥ് |
ചൈനീസ് സംസ്കാരവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
i) 1911-ൽ മാവോ സേതുങ്ങിന്റെ നേതൃത്വത്തിൽ ചൈനയിൽ ഒരു റിപ്പബ്ലിക് സ്ഥാപിച്ചു.
ii) മാവോ സേതുങ്ങ് ആണ് ചൈനയിൽ മഹത്തായ സാംസ്കാരിക വിപ്ലവം ആവിഷ്കരിച്ചത്.
iii) ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നിവയാണ് സൺ-യത്-സെന്നിന്റെ മൂന്നു തത്വങ്ങൾ.
iv) സൺ-യത്-സെന്നിന്റെ ആശയങ്ങളാണ് കുമിങ് താങ് പാർട്ടിയുടെ ദർശനത്തിന്റെ അടിത്തറ.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായ കണ്ടെത്തുക.
സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
i) 1932-ൽ കൽക്കട്ട മേയർ ആയി തിരഞ്ഞെടുത്തു.
ii) കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗാന്ധിജിയുടെ നോമിനിയായി മത്സരിച്ച പട്ടാഭി സീതാരാമയ്യയെ അദ്ദേഹം പരാജയപ്പെടുത്തി.
iii) ഇന്ത്യൻ നാഷണൽ ആർമിയുടെ (INA) സുപ്രീം കമാൻഡറായി അദ്ദേഹം നേതൃത്വം ഏറ്റെടുത്തു.
iv) 1942-ൽ ഐഎൻഎ ഭടന്മാരെ കുറവിചാരണ ചെയ്തു.
ദേശീയ വിദ്യാഭ്യാസ നയവുമായി (എൻ. ഇ. പി. 2020) ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകൾ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.
കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക.
ഇന്ത്യയുടെ നൈപുണ്യ വികസന പരിപാടികളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക.
മനഃശാസ്ത്ര ഗവേഷണത്തിന് ഉപയോഗിക്കുന്ന രീതികൾ, ലഭ്യമാകുന്ന വിവരങ്ങൾ എന്നിവ ക്രമപ്പെടുത്തി എഴുതുക.
a. പ്രക്ഷേപണ രീതി | i) ഗ്രൂപ്പിനുള്ളിലെ സാമൂഹികബന്ധത്തിൻ്റെ തോത് |
b. ചെക്ക് ലിസ്റ്റ് | ii) അവബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങൾ |
C. സോഷ്യോഗ്രാം | iii) വ്യക്തിത്വ സവിശേഷതകളെ കുറിച്ചുള്ള ലളിതമായ വിവരങ്ങൾ |
വികാസതത്വങ്ങളെ സംബന്ധിച്ചുള്ള പ്രസ്താവനകൾ കൊടുത്തിരിക്കുന്നു. ശരിയായ പ്രസ്താവന/പ്രസ്താവനകൾ തിരഞ്ഞെടുക്കുക.