ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
ഒരു ടാങ്കിന്റെ നിർഗമനകുഴൽ തുറന്നാൽ 9 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും.ബഹിർഗമന ടാപ്പ് തുറന്നാൽ 12 മണിക്കൂർ കൊണ്ട് ടാങ്ക് കാലിയാവുന്നു.രണ്ടു കുഴലുകളും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?
രാധയുടെ വയസ്സിന്റെ നാലിരട്ടിയാണ് രാധയുടെ അമ്മയുടെ വയസ്സ്.ഇവരുടെ വയസ്സിന്റെ വ്യത്യാസം 30 എങ്കിൽ രാധയുടെ വയസ്സ് എത്ര ?
സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
കേവലപൂജ്യം എന്നറിയപ്പെടുന്ന ഊഷ്‌മാവ് ?
A:B=2:3, B:C=4:5 ആയാൽ C:A എത്ര?
ഒരു ക്ലോക്കും അതിൻറെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും?
45 ആൾക്കാർ ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്ത് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുമെങ്കിൽ 60 ആൾക്കാർ ഒരു ദിവസം പത്തു മണിക്കൂർ വീതം ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഷെഡ്യൂളിലാണ് യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ?
രണ്ടാം ബർദോളി എന്ന് അറിയപ്പെട്ട കേരളത്തിലെ സ്ഥലം ?
a^x = b , b^y = c , c^z = a ആയാൽ xyz എത്ര
നാല് കുട്ടികൾക്ക് ശരാശരി ഏഴ് വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ആറു വയസ്സ്. എങ്കിൽ അഞ്ചാമന്റെ വയസ്സ് എത്ര?
ശ്രേണിയിലെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക : a....bbc....aab....cca....bbcc
2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?
ചുവടെ പറയുന്നവയിൽ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത് ഏത് ?
"റെഡ് ഡാറ്റ ബുക്ക്" പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്?
ആരുടെ ആത്മകഥയാണ് 'കഴിഞ്ഞ കാലം' ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?
89 x 108 x 124 / 11 ന്റെ ശിഷ്ടം എത്ര?
പരിക്രമണ തലത്തിൽ നിന്നും ഭൂമിയുടെ അക്ഷാംശ കോണീയ അളവാണ്
ഗൾഫ് സ്ട്രീം ഉഷ്ണജല പ്രവാഹവും ലാബ്രഡോർ ശീതജല പ്രവാഹവും സന്ധിക്കുന്നിടത്ത് സ്ഥിതി ചെയുന്ന പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് :
കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനം :
2011 സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യ ഉള്ള സംസ്ഥാനം ഏതാണ് ?
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരമുള്ള കേരളത്തിലെ പ്രദേശം ഏത്?
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ആര് ?
ക്ഷയ രോഗത്തിന് കാരണമായ രോഗാണു :
നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
ഗലീന ഏത് ലോഹത്തിന്റെ അയിരാണ് ?
ബ്രിട്ടീഷ് രേഖകളിൽ 'കൊട്ട്യോട്ട് രാജ' എന്ന് പരാമർശിക്കപ്പെടുന്ന ഭരണാധികാരി ആര്?
പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ്?
തണ്ടാർ എന്ന പദം പിരിച്ചാൽ :
ശാസ്താംകോട്ട കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?
ചേറ്റുവ കായൽ സ്ഥിതി ചെയ്യുന്ന ജില്ല?
സമർഥരായ സഹപാഠികളുടേയോ മുതിർന്നവരുടെയോ സഹായം പഠിതാവിനെ സ്വയം എത്തിച്ചേരാൻ കഴിയുന്നതിനേക്കാൾ ഉയർന്ന വികാസമേഖലയിൽ എത്തിച്ചേരാൻ സഹായിക്കുമെന്ന് സിദ്ധാന്തിച്ച മനശാസ്ത്രജ്ഞൻ ആര്?
അപൂർണ്ണമായ രൂപങ്ങളിൽ പൂർണരൂപം ദർശിക്കാനുള്ള മനസ്സിൻറെ പ്രവണതയെ വിശദീകരിക്കുന്ന മനശാസ്ത്ര സിദ്ധാന്തം ഏത്?
നിങ്ങളുടെ ക്ലാസിലെ ചില കുട്ടികൾക്ക് സർഗ്ഗാത്മക രചനയിൽ കഴിവുകൾ ഉണ്ടെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടു. ഇക്കാര്യത്തിൽ എന്തു നടപടി ആയിരിക്കും ഏറ്റവും അനുയോജ്യമായി നിങ്ങൾക്ക് ചെയ്യാനാവുക?
മൺസൂൺ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടിരിക്കുന്നത്?
എൽ എസ് വൈഗോട്സ്കിയുടെ സിദ്ധാന്തപ്രകാരം അറിവ് ?
"Shall we call it a day?" means:
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (നവംബർ 11) ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത് ?
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിക്കായി സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ജില്ലകളിലൊന്നാണ് ?
2011-ലെ മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ വ്യക്തി?
പഠനത്തിൽ ഉണ്ടാകുന്ന ഉച്ചാരണ വൈകല്യം പരിഹരിക്കാൻ ചെയ്യേണ്ടത്?
സാമൂഹിക ജ്ഞാനനിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവായ വൈഗോഡ്സ്കി മുന്നോട്ടുവെച്ച പഠന രൂപം?
'മനുഷ്യനെ ബൗദ്ധിക സൃഷ്ടിക്കുപരി സംസ്കാരത്തിൻറെ ഉല്പന്നമായി കാണണം'. ഇത് ആരുടെ ആശയത്തോട് കൂടുതൽ അടുത്തു കിടക്കുന്നു ?
'ടെർമിനൽ ഫീഡ്ബാക്ക്' എന്നത് പഠനത്തെ സംബന്ധിച്ചു പഠിതാവിന് നൽകുന്നത്?
2007-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ആരാണ്?