Challenger App

No.1 PSC Learning App

1M+ Downloads
According to the census of India 2011, which state from the following has the least population growth?
Which two water streams meet at Tandi near Keylong in Himachal Pradesh?
Name a crystal-like, white compound with strong pungent aroma and taste, which is purified by the process of sublimation.
Who was given the landmark contribution to the development of the second five-year plan?
Who among the following singers is the recipient of all the three awards Padma Shri, Padma Bhushan and Padma Vibhushan?

Which of the following is/are other historical names for table tennis?

a.Gossima

b. Whiff-whaff

c.Ping-pong

താഴെപ്പറയുന്നവയിൽ ഏതാണ് കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഒരു സാഹചര്യ ഘടകമായി കണക്കാക്കുന്നത് ?
എബ്രഹാം മാസ്സോയുടെ ആവശ്യങ്ങളുടെ ശ്രേണി അനുസരിച്ച് ഒരു കുട്ടിയുടെ പഠനത്തെ ബാധിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ആവശ്യം ഏത് ?
ബുദ്ധി, അഭിക്ഷമതകൾ, മനോഭാവം, സംസ്കാരം എന്നിവയിൽ ഉയർന്നു നിൽക്കുന്ന ഒരു കുട്ടിയെ ഈ നേട്ടങ്ങൾ കൈവരിക്കാൻ കൂടുതൽ പ്രാപ്‌തമാക്കിയ ഘടകമേത് ?
ഒരു കുട്ടി ഗണിതക്രിയകൾ ചെയ്യുമ്പോൾ ആവർത്തിച്ച് തെറ്റുകൾ വരുത്തുന്നു. ഒരു ടീച്ചർ എന്ന നിലയിൽ നിങ്ങൾ ഈ പ്രശ്നം എങ്ങനെ പരിഹരിക്കും ?
ബ്രൂണറുടെ അഭിപ്രായത്തിൽ ആശയരൂപീകരണ പ്രക്രിയയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടുള്ള പഠനം നടക്കുന്ന ഘട്ടം ഏതാണ് ?
ഒരേതരം പരിമിതിയുള്ള ഭിന്നശേഷിക്കാരയ കുട്ടികൾക്കുള്ള പരിരക്ഷയും പരിശീലനവും പകല്‍ സമയം മാത്രം നൽകുന്ന സ്ഥാപനം :
ക്ലാസ് മുറിയിൽ അനുഭവാധിഷ്‌ഠിത പഠന പ്രവർത്തനങ്ങൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പെടാത്തത് ഏത് ?
ശിശു സൗഹൃദ പഠനാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽപ്രൈമറി ക്ലാസുകളിൽ ഏറ്റവും അനുയോജ്യമായ പഠനമാധ്യമം ഏതാണ് ?
ഭാഷ കേട്ട് മനസ്സിലാക്കാനും പറയാനും വായിക്കാനും എഴുതാനും കണക്ക് കൂട്ടാനും ഉള്ള ശേഷികൾ നേടുന്നതിലും ഉപയോഗിക്കുന്നതിലും കാര്യകാരണ വിചിന്തനത്തിലും വരുന്ന ഒരു കൂട്ടം വ്യത്യസ്ത‌ വൈകല്യങ്ങളാണ് :
താഴെപ്പറയുന്നവയിൽ കുട്ടി ഒരു ശാസ്ത്ര പര്യവേക്ഷകയാണ് എന്ന ആശയത്തെ ഏറ്റവുമധികം പിന്തുണക്കുന്ന പ്രസ്താവന തെരഞ്ഞെടുക്കുക.
ചിത്രം വരച്ച് നിറം നൽകലിനോട് 5+ വയസ്സിൽ കുട്ടി കൂടുതൽ താൽപര്യം കാണിക്കുന്നു. ഏത് തരം വികസനത്തെയാണ് ഇത് സൂചിപ്പിക്കുന്നത് ?
ചെറിയ ക്ലാസുകളിൽ എല്ലാവരുടേയും സഹകരണം ഉറപ്പാക്കണമെങ്കിൽ കൊടുക്കാവുന്ന പ്രവർത്തനം തെരഞ്ഞെടുക്കുക.
ലിവ് വിഗോട്‌സ്‌കിയുടെ അഭിപ്രായത്തിൽ കുട്ടികളുടെ വൈജ്ഞാനിക വികാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഘടകം ഏതാണ് ?
പ്രീ പ്രൈമറി ക്ലാസുകളിൽ എത്തുന്ന കുട്ടിയുടെ വികാസഘട്ടത്തെ വിളിക്കുന്ന പേര് :
"ചുട്ടുവോ നീയെൻ്റെ കേരളഭാഷയെ?" എന്ന വരിയിൽ പ്രകടമാകുന്ന ഭാവം ?
"ആദിത്യനേത്രം തുറന്നു ചോദിക്കുന്നു" ഈ വരികളിലെ ആശയത്തിന് യോജിച്ചത് ഏത് ?
'ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ" ഈ വരികളിൽ സൂചിപ്പിക്കപ്പെടുന്ന കവി
ഈ കവിതയുടെ "കേന്ദ്രാശയം" ഏതാണ് ?
ഇവിടെ "സഹ്യപുത്രി മലയാളം' എന്ന പ്രയോഗം സൂചിപ്പിക്കുന്നത് എന്ത് ?
പൂതപ്പാട്ടിന്റെ ആവർത്തിച്ചുള്ള വായനകളിൽ എഴുത്തുകാരനെ ഏറ്റവും അധികം അമ്പരിപ്പിച്ച കാര്യം ഏത് ?
പൂതം അനുഭവിക്കുന്ന ശിക്ഷ എന്താണ് ?
എഴുത്തുകാരന്റെ കാഴ്ചയിൽ പൂതപ്പാട്ട് യഥാർത്ഥത്തിൽ ആരുടെ കഥയാണ് ?
ഇന്നുവരെയുള്ള പൂതപ്പാട്ട് വായനകളെ കുറിച്ച് എഴുത്തുകാരൻ ഉന്നയിക്കുന്ന പ്രധാന വിമർശനം ഏത് ?
ചിഹ്നങ്ങളെ അടുത്തുനിന്ന് കാണുമ്പോൾ പുതപ്പാട്ട് എന്തായി മാറുന്നു എന്നാണ് എഴുത്തുകാരൻ വിലയിരുത്തുന്നത് ?
What do elephants primarily eat?
ചുവടെ കൊടുത്തവയിൽ ശരിയായ വാക്യം ഏത് ?
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന പഴഞ്ചൊല്ലിന്റെ ആശയത്തിന് യോജിച്ചത് ഏത് ?
ചുവടെ നൽകിയവയിൽ സമാനതാളത്തിലല്ലാത്ത വരികൾ ഏത് ?
അമീബ, പരമീസിയം എന്നീ ജീവികൾ ഉൾപ്പെടുന്ന കിങ്ഡം:
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായി സൂര്യനെ ഭ്രമണം ചെയ്യുന്ന ആകാശ ഗോളങ്ങൾ
കാട്ടിലെ കർഷകൻ എന്നറിയപ്പെടുന്ന പക്ഷി :
2026 ന് ജനുവരി 3 പൗർണമി ആണെങ്കിൽ അടുത്ത പൗർണമി ഏതുദിവസമായിരിക്കും ?
നിലവിൽ ഉദ്ഗ്രഥനരീതി സ്വീകരിച്ചിരിക്കുന്നത് ഏതൊക്കെ ക്ലാസുകളിലാണ് ?
2026 ന് ജനുവരി 3 പൗർണമി ആണെങ്കിൽ അടുത്ത പൗർണമി ഏതുദിവസമായിരിക്കും ?
"നിശബ്ദ വസന്തം" എന്ന പരിസ്ഥിതി പുസ്തകത്തിന്റെ രചയിതാവ് :
Identify the tense "Elephants are herbivores".
2025 ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച നിരൂപകൻ ആര് ?
വിഭവ ഭൂപടം എന്നാലെന്ത് ?
ടൈഫോയിഡ് രോഗത്തിന് കാരണമായ ബാക്ടീരിയ
Find out the synonym of 'distinctive' from the passage.
ചുറ്റുപാടുമുള്ള സസ്യങ്ങളുടെ ഉയരം, തണ്ടിന്റെ കാഠിന്യം, ആയുസ് എന്നിവയിൽ വ്യത്യാസമുണ്ടെന്ന ആശയം രൂപീകരിക്കുമ്പോൾ മൂന്നാം ക്ലാസിലെ കുട്ടികളിൽ പ്രധാനമായും വികസിക്കുന്ന പ്രക്രിയാശേഷി
വെള്ളത്തിലും കരയിലും ജീവിക്കുന്നവയും വേര്, എന്ന് വേർതിരിക്കാനാവാതെ നാരുപോലുള്ള ശരീരമുള്ള സസ്യ വിഭാഗം :
What is the Indian elephant known for?
Why are elephants endangered?