App Logo

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിൻറെ നാല് മൂലകളിൽ ഒരേ മൂല്യമുള്ള നാല് ചാർജുകളെ ക്രമീകരിച്ചിരിക്കുന്നു . ഈ സമചതുരത്തിൻറെ കേന്ദ്രത്തിൽ ഒരു ചാർജിനെ വയ്ക്കുമ്പോളുള്ള പരിണത ബലം കണക്കാക്കുക
ഇൻപുട്ട് ലോജിക് ഗേറ്റിൽ എത്ര സാധ്യമായ ഔട്ട്‌പുട്ട് കോമ്പിനേഷനുകൾ ഉണ്ട്?
IC വികസനത്തിൽ മൂറിന്റെ നിയമത്തിന്റെ പ്രാധാന്യം എന്താണ്?
ഉയർന്ന വോൾട്ടേജിൽ റിവേഴ്സ്-ബയസ്ഡ് ഡയോഡിലെ തകരാർ സംവിധാനം എന്താണ്?
സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഏത് ഒപ്റ്റോ ഇലക്ട്രോണിക് ഉപകരണമാണ് ഉപയോഗിക്കുന്നത്?
ഒരു n-തരം സെമികണ്ടക്ടറിൽ, ഇലക്ട്രോണുകൾ വൈദ്യുതചാലകത്തിന് എങ്ങനെ സംഭാവന നൽകുന്നു?
ഒരു സെമികണ്ടകേറ്ററിന്റെ ഇൻട്രിൻസിക്ക് കാരിയർ സദ്രത ഇവയെ ആശ്രയിച്ചിരിക്കുന്നു:
ഒരു അതാരിക അർദ്ധചാലകത്തിലെ ഫെർമി ലെവൽ സ്ഥിതി ചെയ്യന്നത്:
ആണവ പ്രക്രിയകളുമായി ബന്ധപ്പെട്ട ഊർജങ്ങളുടെ തീവ്രത പരമ്പരാഗത ഊർജ സ്രോതസ്സുകളേക്കാൾ എത്ര ഇരട്ടി കൂടുതലാണ്?
A=240 ആയ ഒരു ന്യൂക്ലിയസ് A=120 ആയ രണ്ട് ന്യൂക്ലിസുകളായി മാറുന്നുണ്ടെങ്കിൽ അത്തരം മാറ്റം സൂചിപ്പിക്കുന്നത് എന്ത്?
ഒരു വലിയ ന്യൂക്ലിയസിലെ ഏതാണ്ട് എല്ലാ ന്യൂക്ലിയോണുകളും അതിന്റെ ഉൾഭാഗത്ത് ആയതിനാൽ പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജത്തിലെ മാറ്റം എപ്രകാരമായിരിക്കും?
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതുമായി ബന്ധപ്പെട്ടാണ് പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജം പ്രസക്തമാകുന്നത്?
ന്യൂക്ലിയസിന്റെയും അതിന്റെ ഘടകങ്ങളുടെയും മാസ്സുകൾ തമ്മിലുള്ള വ്യത്യാസത്തെ ഏതു പേരിൽ വിളിക്കാം?
ന്യൂക്ലിയസിന്റെ മാസ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ള ഏതിന്റെയെല്ലാം ആകെ മാസിന് തുല്യമാണ്?
മാസുമായി ബന്ധപ്പെട്ട ഊർജ്ജം കൂടി ഉൾപ്പെടുത്തുമ്പോൾ ഒരു പ്രവർത്തനത്തിലെ ആദ്യ ഊർജ്ജവും അവസാന ഊർജ്ജവും തുല്യമാണെന്ന് പ്രസ്താവിക്കുന്ന നിയമം ഏത്?
ഊർജ്ജത്തിന്റെ മറ്റൊരു രൂപമായി മാസിനെ പരിഗണിക്കേണ്ടതുണ്ടെന്ന് വിശിഷ്ട അപേക്ഷദ്ധാന്തത്തിലൂടെ വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര്?
ഒരേ ന്യൂട്രോൺ എണ്ണവും എന്നാൽ വ്യത്യസ്ത ആറ്റോമിക നമ്പറുകളും ഉള്ള ന്യൂക്ലൈഡുകൾ അറിയപ്പെടുന്നത് എന്ത്?
ഒരേ മാസ്സ് നമ്പറുള്ള എല്ലാ ന്യൂക്ലൈയ്ഡുകളും എന്തു പേരിൽ അറിയപ്പെടുന്നു?
ഹൈഡ്രജന്റെ ഐസോടോപ്പ് ആയ ഡ്യുട്ടീരിയത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടോണുകളുടെ എണ്ണം എത്ര?
ഒരു പ്രോട്ടോണിനെയോ ന്യൂട്ടോണിനെയോ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പദം ഏത്?
ന്യൂട്രോണിന്റെ കണ്ടെത്തലിന് ജെയിംസ് ചാഡ് വിക്കിന് നോബെൽ സമ്മാനം ലഭിച്ച വർഷം?
ന്യൂട്രോൺ കണ്ടുപിടിച്ചത് ആര്?
ഹൈഡ്രജൻ,ഡ്യുട്ടീരിയം, ട്രിഷിയം എന്നിവയുടെ ന്യൂക്ലിയസുകളുടെ മാസ്സുകൾ ഏത് അനുപാതത്തിൽ ആയിരിക്കും?
താഴെ കൊടുത്തിരിക്കുന്നവയിൽ ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ എണ്ണം ഏതിന് തുല്യമാണ്?
ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ ചാർജ് എന്ത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏത്
മാസ്സുകൾ വ്യത്യസ്തങ്ങളായ ഒരേ മൂലകത്തിന്റെ ആറ്റോമിക ഇനങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?
ആറ്റോമിക മാസ്സുകൾ കൃത്യമായി അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
ആറ്റോമിക മാസിനെ ആവിഷ്കരിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏത്?
ഒരു സ്രോതസ്സിൽ N ആറ്റങ്ങൾ ഉണ്ടെന്നും അവ ഓരോന്നും I തീവ്രതയിൽ പ്രകാശം ഉൽസജിക്കുന്നു എന്നും കരുതിയാൽ ഒരു സാധാരണ തീവ്രത ഏതിന് ആനുപാതികമായിരിക്കും
LASER കണ്ടുപിടിക്കപ്പെട്ട വർഷം?
ലേസർ എന്നതിന്റെ പൂർണ്ണരൂപം എന്ത്?
Z എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ ബോർ മാതൃകയുടെ രൂപീകരണത്തിൽ ഉൾക്കൊള്ളുന്നത് ഏത്?
സി ജെ ഡേവിസനും എൽ എച്ച് ജർമ്മറും ചേർന്ന് ഇലക്ട്രോണിന്റെ തരംഗ സ്വഭാവം പരീക്ഷണം വഴി തെളിയിച്ച വർഷം ഏത്?
നീൽസ് ബോറിന് ഊർജ്ജതന്ത്രത്തിലെ നോബൽ സമ്മാനം ലഭിച്ച വർഷം ഏത്?
ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകളിൽ നിന്ന് താഴ്ന്ന ഊർജ്ജനിലകളിലേക്ക് പതിക്കുമ്പോൾ ഉത്സർജിക്കുന്ന ഫോട്ടോണുകൾ കാരണമാണ് ആറ്റോമിക സ്പെക്ടത്തിലെ വ്യത്യസ്ത രേഖകൾ ഉണ്ടാകുന്നത്. ഈ സ്പെക്ട്രൽ രേഖകൾ അറിയപ്പെടുന്നത് എന്ത്?
ആറ്റത്തിന്റെ വിച്ഛിന്ന ഊർജനിലകളെ സംബന്ധിച്ച അടിസ്ഥാന സങ്കൽപ്പത്തിനും ഫോട്ടോൺ ഉൽസർജനത്തിനും ശക്തമായ തെളിവായി മാറിയ പരീക്ഷണത്തിന് ഫ്രാങ്കിനും ഹെർട്സിനും നോബെൽ പുരസ്കാരം ലഭിച്ചത് എപ്പോൾ?
ജെയിംസ് ഫ്രാങ്കും ഗുസ്താവ് ഹെർട്സും ചേർന്ന് ആറ്റത്തിന് അകത്ത് നിശ്ചിത ഊർജനിലകൾ ഉണ്ടെന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തിയ വർഷം ഏത്?
പ്രിൻസിപ്പൽ ക്വാണ്ടം സംഖ്യ ഏത് രീതിയിലാണ് ഊർജ്ജനിലകളെ അടയാളപ്പെടുത്തുന്നത്?
ഇലക്ട്രോൺ കോളിഷനി ലൂടെയോ മറ്റു രീതികളിലൂടെയോ ആവശ്യമായ ഊർജ്ജം ലഭിക്കുമ്പോൾ ഇലക്ട്രോൺ ഉയർന്ന ഊർജ നിലകളിലേക്ക് ഉയരുന്നു ഇങ്ങനെയുള്ള ആറ്റങ്ങൾ ഏത് അവസ്ഥയിലുള്ളവയാണെന്ന് പറയാം?
ഒരു ഹൈഡ്രജൻ ആറ്റത്തിൽ നിന്നും ഒരു ഇലക്ട്രോണിനെ വേർപ്പെടുത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊർജ്ജം എത്ര?
ഏറ്റവും ആരം കുറഞ്ഞ ഓർബിറ്റിന്റെ ആരം അറിയപ്പെടുന്നത് എങ്ങനെ?
ഏറ്റവും താഴത്തെ അടിസ്ഥാന ഊർജ്ജനിലയെ വിളിക്കുന്ന പേരെന്ത്?
വ്യൂൽക്രമവർഗ്ഗ നിയമം പാലിച്ചുള്ള ഭ്രമണ പഥങ്ങൾ ഏത് ആകൃതിയിലാണ്?
നീൽസ് ബോറിന്റെ സിദ്ധാന്തപ്രകാരം ഓരോ ഇലക്ട്രോണിനും സുസ്ഥിരമായ ചില ഓർബിറ്റുകൾ ഉണ്ട് ഇവയ്ക്ക് ഓരോന്നിനും സുനിശ്ചിതമായ ഊർജ്ജനിലകളും ഉണ്ട് ഇവ എന്ത്‌ പേരിലറിയപ്പെടുന്നു?
ക്ലാസിക്കൽ സങ്കൽപ്പങ്ങളും ക്വാണ്ടം സിദ്ധാന്തവും സമന്വയിപ്പിച്ച് പുതിയ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആര്?
ക്വാണ്ടം ബല തന്ത്രത്തിലെ പല അടിസ്ഥാനസങ്കൽപങ്ങളുടെയും വിശദീകരണം നീൽസ് ബോർ ഏത് തത്വം ഉപയോഗിച്ചാണ് വിശദീകരിച്ചത്?
ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞൻ ആര്?
ത്വരണത്തിന് വിധേയമായ ചാർജ്ജുള്ള ഒരു കണം വൈദ്യുതകാന്തിക വികരണങ്ങൾ ഉത്സർജിക്കണം എന്ന് പറയപ്പെടുന്ന സിദ്ധാന്തം ഏത്?