പഞ്ചായത്ത് പിരിച്ചുവിട്ടാൽ ഏത് നിശ്ചയ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലിക കടമകളിൽ ഉൾപ്പെടാത്തത്?
ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
പൊതുമുതൽ സംരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക.
ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണത്തിനും പരിഷ്‌കരണത്തിനുള്ള മനോഭാവവും വികസിപ്പിക്കുക.
വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുക.
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമം നൽകിയിരിക്കുന്നത്?
ഏത് ഭരണഘടനാ ഭേദഗതിയിലാണ് ഇന്ത്യൻ ഭരണഘടനയിൽ കൂറുമാറ്റ വിരുദ്ധ വ്യവസ്ഥ അവതരിപ്പിച്ചത്?
കരുമാടിക്കുട്ടൻ സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്
പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമായ കോഴിക്കോട് സ്ഥിതിചെയ്യുന്ന ദേവമാതാ കത്തീഡ്രൽ നിർമ്മിച്ചത് എന്ന്?
താഴെ കൊടുത്തിരിക്കുന്നവയിൽ പോർച്ചുഗീസുകാർക്കെതിരെയുള്ള സാമൂതിരിയുടെ പ്രധാന യുദ്ധകേന്ദ്രം ഏത്?
സാമൂതിരിയുടെ കാലത്ത് പ്രസിദ്ധമായിരുന്ന രേവതി പട്ടത്താനം എന്ന പണ്ഡിതസദസ് നടത്തിയിരുന്നത് ഏത് ക്ഷേത്രത്തിൽ വച്ചായിരുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ വീരരായൻ പണത്തിൽ കാണാവുന്ന അടയാളങ്ങളിൽ പെടാത്തത് ഏത്?
വീരരായൻ പണത്തെ വിദേശീയർ വിളിച്ചിരുന്ന പേര് എന്ത്?
വീരരായൻ പണം ഏത് കാലഘട്ടം മുതൽക്കാണ് അടിച്ചിറക്കാൻ തുടങ്ങിയത്
വീരരായൻ പണം എന്നത് ഏത് രാജാക്കന്മാരുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയമാണ്?
നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്തുപേരിൽ അറിയപ്പെടുന്നു?
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട നിർമ്മിച്ച നൂറ്റാണ്ട് ഏതാണ്?
ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന വില്ലേജ് ഏത്?
ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത്?
കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്ന വകുപ്പ് ഏത്?
ശിലകൾ, ലോകത്തകിടുകൾ തുടങ്ങിയവയിലെ എഴുത്തുകളെ കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു
ഒരു പ്രതലത്തിൽ വരച്ചതോ കൊത്തിവെച്ചതോ ആയ സന്ദേശം അല്ലെങ്കിൽ വാചകം ഏതു പേരിൽ അറിയപ്പെടുന്നു
ശിലായുഗത്തിലെ മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും വിവരങ്ങൾ നൽകുന്ന ഗുഹാ ചിത്രങ്ങൾ കണ്ടെത്തിയ വയനാട് ജില്ലയിലെ സുൽത്താൻബത്തേരിയിൽ സ്ഥിതിചെയ്യുന്ന ഗുഹ ഏത്?
കേരളത്തിന്റെ പ്രാചീന ചരിത്രത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ച ആങ്കോട് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ ആണ്?
മഹാശിലാ കാലഘട്ടത്തിൽ ശവസംസ്കാരത്തിനുപയോഗിച്ചിരുന്ന വലിയ കളിമൺ ഭരണികൾ എന്ത് പേരിൽ അറിയപ്പെടുന്നു?
ശിലാസ്മാരകങ്ങൾ പൊതുവേ ഉപയോഗിക്കുന്നതെന്തിന്?
ചരിത്രശേഷിപ്പുമായി ബന്ധപ്പെട്ട ശിലാസ്മാരകങ്ങൾ ലഭിച്ച തവനൂർ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
ശിലാസ്മാരകങ്ങൾ പൊതുവേ അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
ചരിത്രത്തെക്കുറിച്ച് വിവരം നൽകുന്ന ഏതൊരു വസ്തുവിനെയും ചരിത്രരചനയ്ക്കുള്ള എന്തായി കണക്കാക്കാം?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ഒരു ചെറിയ പ്രദേശത്തിന്റെയോ വ്യക്തിയുടെയോ സംഭവത്തിൻ്റെയോ സൂക്ഷ്മവും സമഗ്രവുമായ രേഖപ്പെടുത്തൽ എന്ത് പേരിലറിയപ്പെടുന്നു?
തെളിവുകളെ അടിസ്ഥാനമാക്കി ഭൂതകാലത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു?
ജൈനമുന്നി രചിച്ച കുബളയെ മാല എന്ന കൃതിയിൽ വിഴിഞ്ഞത്തെ പരാമർശിച്ചിരിക്കുന്നത് ഏത് പേരിലാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോതന സൂര്യയുടെ കൃതി ഏത്?
പാണ്ഡ്യന്മാരാൽ പരാജിതരായ ആയ് കുടുംബം ആയ്ക്കുടി ഉപേക്ഷിച്ച് വിഴിഞ്ഞത്തേക്ക് കുടിയേറിയതായി പറയുന്ന ആറ്റൂർ കൃഷ്ണപിഷാരടിയുടെ വ്യാഖ്യാനം ഏത്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
അനുച്ഛേദം 15 പ്രകാരം ഇന്ത്യയിലെ പൗരന്മാർക്കെതിരായി എന്തിന്റെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന് ഭരണഘടന ഉറപ്പാക്കുന്നു
ഭരണഘടനയിലെ ഏത് അനുച്ഛേദം എല്ലാ പൗരർക്കും തുല്യത ഉറപ്പാക്കുന്നു?
ഇന്ത്യൻ ഭരണഘടന ശില്പി എന്നറിയപ്പെടുന്ന ദളിതരുടെ സാമൂഹ്യ രാഷ്ട്രീയം ഉന്നമനത്തിന് വേണ്ടി ശക്തമായ പ്രവർത്തിച്ച വ്യക്തി ആരാണ്?
ഡോ. ബി. ആർ. അംബേദ്കർ ജനിച്ചത് ഏത് വർഷത്തിലാണ്?
പാരാലിമ്പിക്സ് ആദ്യമായി ആരംഭിച്ച വർഷം ഏതാണ്?
പാരാലിമ്പിക്സ് എന്താണ്?
ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണനിയമം (RPWD Act) ഏത് വർഷത്തിൽ നിലവിൽ വന്നു?
ന്യൂനപക്ഷം എന്ന പദത്തിന്റെ അർഥം എന്താണ്?
ട്രാൻസ്ജെൻഡർ വ്യക്തി എന്നത് കൊണ്ട് എന്താണ് അർഥമാക്കുന്നത്?
ഇ.കെ. ജാനകി അമ്മാളിന്റെ പ്രധാന ഗവേഷണ മേഖലയെന്തായിരുന്നു?
ഇ.കെ. ജാനകി അമ്മാളിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച വർഷം ഏതാണ്?
ഇന്ത്യയിലെ ബൊട്ടാണിക്കൽ സർവെയുടെ ആദ്യ ഡയറക്ടർ ജനറലായി പ്രവർത്തിച്ച വ്യക്തി ആരാണ്?
ഇ.കെ. ജാനകി അമ്മാളിന്റെ ഏറ്റവും പ്രശസ്തമായ സംഭാവന ഏത്?
ഇ.കെ. ജാനകി അമ്മാളിന്റെ ജന്മസ്ഥലം എവിടെയാണ്?
തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാ പ്രതിനിധി ആരായിരുന്നു?
ഡോ. പുന്നൻ ലൂക്കോസ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എന്ത് ബിരുദം നേടിയായിരുന്നു?