ശരിയായ ക്രമത്തിലാക്കുക :
| കശുവണ്ടി വികസന കോർപറേഷൻ | കൊല്ലം |
| കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ്റ് ബോർഡ്- | തൃശൂർ |
| കേരള കാർഷിക സർവ്വകലാശാല | കണ്ണൂർ |
| സെൻട്രൽ സ്റ്റേറ്റ് ഫാം | തിരുവനന്തപുരം |
കേരളത്തിലെ ചില കാർഷിക സ്ഥാപനങ്ങളും ആസ്ഥാനങ്ങളും നൽകിയിരിക്കുന്നു. ശരിയായ ക്രമത്തില്ലാക്കുക
| റബ്ബർ ബോർഡ് | കൊച്ചി |
| ഫാം ഇൻഫർമേഷൻ ബ്യൂറോ | അങ്കമാലി |
| ബാംബൂ കോർപറേഷൻ | കവടിയാർ |
| നാളികേര വികസന ബോർഡ് | കോട്ടയം |
കേരളത്തിലെ ചില പ്രധാന ഗവേഷണകേന്ദ്രങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് ശരിയായ ക്രമത്തിലാക്കുക
| ടിഷ്യുകൾച്ചർ ഗവേഷണകേന്ദ്രം | വെള്ളാനിക്കര,തൃശൂർ |
| വന ഗവേഷണകേന്ദ്രം | പാലോട്,തിരുവനന്തപുരം |
| അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ | ചാലക്കുടി, തൃശൂർ |
| കൈതച്ചക്ക ഗവേഷണകേന്ദ്രം | പീച്ചി, തൃശൂർ |
അത്യുൽപ്പാദന ശേഷിയുള്ള ചില വിത്തിനങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക
| മത്തൻ | മഞ്ജിമ |
| വെണ്ട | ശ്രീമംഗള |
| എള്ള് | സുവർണ്ണ |
| അടയ്ക്ക- | സോമ |
നെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
പറമ്പിക്കുളം ടൈഗർ റിസർവ്വ് ഏത് ഗ്രാമപഞ്ചായത്തിലാണ് ?
(i) നെന്മാറ
(ii) കൊല്ലങ്കോട്
(iii) നെല്ലിയാമ്പതി
(iv) മുതലമട
കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?
(i) ആണവനിലയം
(ii) ജലവൈദ്യുത നിലയം
(iii) താപവൈദ്യുത നിലയം
(iv) സൗരോർജ്ജ നിലയം
കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം :
(i) ആനമുടിചോല
(ii) ഇരവികുളം
(iii) മതികെട്ടാൻ ചോല
(iv) സൈലന്റ് വാലി
കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക
കേരളത്തിലെ ദേശീയ ഉദ്യാനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
കേരളത്തിലെ വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക
കേരളത്തിലെ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക
കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയല്ലാത്തത് കണ്ടെത്തുക