ചേരുംപടി ചേർക്കുക.
(a) മിടുക്കർ കൈരണ്ടും ചേർത്ത് കൊട്ടിയാൽ നഗരങ്ങൾ തകർന്നേക്കും മടിയർ മടിയരോട് കൈ കോർക്കുമ്പോൾ കാലം അട്ടിമറിയും | (i) അസീം താന്നിമൂട് |
(b) അറ്റമില്ലാതെഴുന്ന ഭൂമിക്ക് മേൽ ഒറ്റഞാണായ് വലിഞ്ഞു മുറുകി ഞാൻ | (ii) പി രാമൻ |
(c) റയിൽവക്കത്തുനിന്നൊന്നേ രണ്ടെന്നെണ്ണുന്ന കുട്ടിയിൽ അവസാനത്തെ പൂതത്തിൽ ആനന്ദം പുഞ്ചിരിച്ചിടും | (iii) അനിത തമ്പി |
(d) അവരോരുത്തരുടേയും ജീവിതങ്ങളുടെ ആകെ തുകയും ജീവിച്ചിരിക്കുന്ന കുട്ടികൾ കണ്ടു കൂട്ടുന്ന കനവുകളുടെ ആകെ തുകയും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നക്ഷത്രങ്ങളുടെ കിറുകൃത്യമായ എണ്ണം | (iv) പി എൻ ഗോപീകൃഷ്ണൻ |
(v) മോഹനകൃഷ്ണൻ കാലടി |
ചേരുംപടി ചേർക്കുക.
(a) ഇറാനിമോസ് | (i) മീശ |
(b)പീലിപ്പോസ് | (ii) അടിയാളപ്രേതം |
(c) ഉണ്ണിച്ചെക്കൻ | (iii) അടി |
(d) വാവച്ചൻ | (iv) കരിക്കോട്ടക്കരി |
(v) പുറ്റ് |
കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
Which statement is/are correct about Vallathol Narayana Menon?
ഭരണഘടന അനുച്ഛേദവും അനുബന്ധ കമ്മീഷനും കണ്ടെത്തുക
| ദേശീയ പട്ടികജാതി കമ്മീഷൻ | അനുച്ഛേദം 315 |
| സംസ്ഥാന ധനകാര്യ കമ്മിഷൻ | അനുച്ഛേദം 243 K |
| സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ | അനുച്ഛേദം 243(i) |
| സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷൻ | അനുച്ഛേദം 338 |