ജെ.ജെ തോംസണിന്റെ ആറ്റം മാതൃക പ്രകാരം പോസിറ്റീവ് ചാർജ് ആറ്റത്തിന്റെ ഉള്ളളവിൽ ഉടനീളം ഒരുപോലെ വ്യാപിച്ചിരിക്കുകയും നെഗറ്റീവ് ചാർജ് ഒരു തണ്ണിമത്തങ്ങയുടെ വിത്തുകൾ എന്നപോലെ വിന്യസിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. ഈ മാതൃക ഏത് പേരിൽ അറിയപ്പെടുന്നു?