"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.
i) ഭക്ഷണത്തിന്റെ പ്രാധാന്യം.
ii) ഭക്ഷണത്തോടുള്ള അത്യാർത്തി.
iii) കാര്യം നോക്കി പെരുമാറുക.
iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണിമാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.
i) 'കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ' എന്ന് അറിയപ്പെടുന്നു.
ii) കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചു.
iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
iv) 'ഛത്രവും ചാമരവും' എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.
താഴെ കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ ?
l) കുന്ദലത
ll) ഇന്ദുലേഖ
lll) മീനാക്ഷി
lV) ശാരദ
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായതു തിരഞ്ഞെടുക്കുക .
1. ജോസഫ് ഒരു പുരോഹിതൻ - പോൾ സക്കറിയ
2. വിഭജനങ്ങൾ - ബെന്യാമിൻ
3.ദൈവത്തിന്റെ വികൃതികൾ - എം. മുകുന്ദൻ
4. നിരീശ്വരൻ - വി. ജെ. ജയിംസ്