Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്കൂ‌ൾ വിദ്യാർത്ഥികളുടെ ഇംഗ്ലിഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ് ?
ഇന്ത്യൻ പാർലമെൻ്റിൽ തുടർച്ചയായി ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് ആർക്ക്?
1+3+5+9..........+99 =
ഒരു സമഭുജ സാമാന്തരികന്റെ ഒരു വികർണത്തിന്ടെ നീളം 18 cm ഉം അതിന്ടെ പരപ്പളവ് (വിസ്തീർണ്ണം) 216cm² ഉം ആയാൽ രണ്ടാമത്തെ വികർണ്ണത്തിന്റെ നീളം എന്തായിരിക്കും ?
മൂന്നാം മോഡി ഗവണ്മെൻ്റ് രൂപീകരിച്ച എട്ട് ക്യാബിനറ്റ് കമ്മിറ്റികളിൽ പ്രധാനമന്ത്രി അംഗമല്ലാത്ത കമ്മിറ്റി ഏത്?
ഉത്തരേന്ത്യൻ സമതലങ്ങളിൽ നിന്നും വിശുന്ന ഉഷ്‌ണകാറ്റാണ് ലൂ. എന്നാൽ മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമാകുന്ന, ഉഷ്‌ണകാലത്ത് ദക്ഷിണേന്ത്യ യിൽ വിശുന്ന പ്രാദേശികവാതം

ചേരുംപടി ചേർക്കുക :

ക്രാക്കിങ് വ്യാജ വെബ്‌സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുക
ഫിഷിങ് ദുരുദ്ദേശത്തോടെ കമ്പ്യൂട്ടറിൽ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ നശിപ്പിക്കുക
സൈബർ സ്ക്വാട്ടിങ് ദേശസുരക്ഷയ്ക്കെതിരെ സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനം
സൈബർ ടെററിസം അതിവ സുരക്ഷാവിവരങ്ങൾ വ്യാജമാർഗ്ഗങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുക

[25×23×32×34×5226×33×54×6]1={[\frac{2^5 \times 2^3 \times 3^2 \times 3^4 \times 5^2}{2^6 \times 3^3 \times 5^4 \times 6}]}^{-1} =

നെ ലഘൂകരിച്ചാൽ കിട്ടുന്നത് ?

4,11,30,67,..... ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?

തദ്ദേശ ഗവണ്മെൻ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. തദ്ദേശ ഗവണ്മെൻ്റുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്
  2. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നേത്യത്വത്തിലാണ് തദ്ദേശ ഗവണ്മെന്റ്റ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്
  3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് അഞ്ചു വർഷത്തേക്കാണ്
    ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്ന ദിനം സൂര്യസമീപദിനം അല്ലെങ്കിൽ പെരിഹീലിയൻ എന്നറിയപ്പെടുന്നു. പെരിഹീലിയൻ ദിനം എന്നാണ്?
    ഉപകാരം ചെയ്ത‌വരെ ദ്രോഹിക്കരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?
    A എന്നത് '+' , B എന്നത് 'x' , C എന്നത് '-' , D എന്നത് '÷' നെയും സൂചിപ്പിച്ചാൽ 8 B 12 A 18 D 6 C 2 എന്തായിരിക്കും ?

    സംസ്ഥാന സാമ്പത്തിക കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

    1. കമ്മിഷനെ നിയമിക്കുന്നത് സംസ്ഥാന ഗവണ്മെൻ്റാണ്
    2. അഞ്ചു വർഷമാണ് കമ്മിഷന്റെ കാലാവധി
    3. സംസ്ഥാന സാമ്പത്തിക കമ്മിഷൻ സംസ്ഥാന ഗവണ്മെൻ്റിൻ്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നു
      താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത് ?
      ഉപഭോക്ത്യസംരക്ഷണ നിയമം, 2019 പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടാത്തത് ഏത് ?

      ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

      1. കൃഷിയും പോലിസും
      2. ജയിലും തദ്ദേശ ഗവണ്മെന്റും
      3. വിദ്യാഭ്യാസവും വനവും

        സംസ്ഥാന വനിതാ കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

        1. പി. സതീദേവിയാണ് കമ്മിഷൻ ചെയർപേഴ്‌സൺ
        2. വനിതാകമ്മിഷൻ്റെ ആസ്ഥാനം പട്ടം, തിരുവനന്തപുരമാണ്
        3. വനിതാകമ്മിഷൻ രൂപീകരിച്ചത് കേരള സംസ്ഥാന വനിതാകമ്മിഷൻ ആക്ട് പ്രകാരമാണ്

          കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫേഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

          1. പാർലമെൻ്ററി വകുപ്പ് മന്ത്രിയാണ് ഈ സ്ഥാപനത്തിൻ്റെ പ്രസിഡന്റ്റ്
          2. പാർലമെന്ററി അഫേഴ്‌സിൻ്റെ ഇപ്പോഴത്തെ ചെയർമാൻ ഡോ ആണ് ബിവിഷ്
          3. പ്രതിപക്ഷനേതാവ് ഇതിലെ ഒരു അംഗമാണ്

            കേരള ബാലാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

            1. ബാലാവകാശ കമ്മിഷൻ ചെയർമാൻ ശ്രീ മനോജ് കുമാറാണ്
            2. ബാലാവകാശ കമ്മിഷൻ ആസ്ഥാനം എറണാകുളമാണ്
            3. സംസ്ഥാനത്തെ എല്ലാ നിയമങ്ങളും പദ്ധതികളും ബാലന്മാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം എന്ന് കമ്മിഷൻ അനുശാസിക്കുന്നു
              ഗോളം : 4∏r² : : ________ : 3∏r²
              'ഹോട്ടൽ വ്യവസായം' താഴെപ്പറയുന്നവയിൽ ഏതു സാമ്പത്തിക മേഖലയിൽ പ്പെടുന്നു?

              നെൽക്കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന തെരെഞ്ഞെടുക്കുക :

              1. (i) ഇന്ത്യയിലെ മുഖ്യവിളകളിൽ ഒന്നാണ് നെല്ല്
              2. (ii) എക്കൽ മണ്ണാണ് നെൽക്കൃഷിക്ക് അനുയോജ്യം
              3. (iii) ഉയർന്ന താപനിലയും, മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു
              4. (iv) ഒരു ഖാരിഫ് വിളയാണ്

                ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്?

                1. (i) ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷികോൽപ്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു
                2. (ii) ഭക്ഷ്യോൽപ്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്‌തത കൈവരിച്ചു
                3. (iii) ജലസേചന സൗകര്യങ്ങൾ, അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, രാസകീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിച്ചു
                4. (iv) ഒന്നാം പഞ്ചവത്സരപദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു
                  ഗാർഹിക പീഢനം നടന്നെന്നോ നടക്കുന്നെന്നോ വിശ്വസിക്കാൻ കാരണമുള്ള ഏതൊരു വ്യക്തിക്കും അതിനെക്കുറിച്ചു താഴെപ്പറയുന്ന ഏത് ഉദ്യോഗസ്ഥനാണ് വിവരം നൽകേണ്ടത്?
                  6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു സൗജന്യവും നിർബന്ധിതവും ആയ വിദ്യാഭ്യാസം നൽകണമെന്നത് മാതാപിതാക്കളുടെ കടമയാണെന്ന് നിർദ്ദേശിച്ച ഭരണഘടനാ ഭേദഗതി ഏതാണ്?
                  1928-ൽ ആരുടെ നേത്യത്വത്തിലാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രേഖ നിർമ്മി ച്ചത്?
                  വിവേക് 10km വടക്കോട്ടു നടന്നതിന് ശേഷം പടിഞ്ഞാറോട്ടു തിരിഞ്ഞ 4km നടന്നു. വീണ്ടും വടക്കോട്ടു തിരിഞ്ഞ 5km നടന്നു. അവസാനം കിഴക്കോട്ടു തിരിഞ്ഞ 4km നടന്നു. പ്രാരംഭ ദിശയുമായി ബന്ധപ്പെട്ട് അയാൾ ഇപ്പോൾ ഏത് ദിശയിലാണ്?
                  കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ്റെ ഘടന താഴെപ്പറയുന്നവയിൽ ഏത്?
                  ജനാധിപത്യ ഭരണഘടനയിൽ ഇല്ലാത്തത് ഏത്?
                  വില്ലേജ് പഞ്ചായത്തത്തുകൾ രൂപീകരിക്കാൻ സംസ്ഥാന ഗവണ്മെന്റുകളെ ചുമതല പ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം ?
                  പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
                  ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം. 2012 (പോക്സോ ആക്‌ട്) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?
                  ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഏതു നിയമപ്രകാരമാണ് സ്ഥാപിതമായത്?
                  2015 - ഐക്യരാഷ്ട്രസഭ സൃഷ്ടിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ
                  ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?

                  ശരിയായ ജോഡികൾ കണ്ടെത്തുക: പോഷകങ്ങൾ- സ്രോതസ്സുകൾ

                  1. സൂക്രോസ് - കരിമ്പ്
                  2. വിറ്റാമിൻ - എണ്ണക്കുരുക്കൾ
                  3. മാംസ്യം - പയറുവർഗ്ഗങ്ങൾ
                  4. ധാന്യങ്ങൾ - കൊഴുപ്പ്
                    താഴെ തന്നിരിക്കുന്നതിൽ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യമുള്ള പ്രകാശം ഏതാണ്?
                    മുങ്ങൽ വിദഗ്ദ്‌ധർ ഇതിൽ നിന്നും സംരക്ഷണം നേടാനാണ് പ്രത്യേക സ്യൂട്ടുകൾ ധരിക്കുന്നത് :
                    ഒരു സ്ക്രീനിൽ ലഭിക്കാത്ത ഒരു പ്രതിബിംബത്തെ.......... എന്ന് വിളിക്കുന്നു.
                    നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
                    ലോകത്തിലെ ആദ്യത്തെ നാലാം തലമുറ ആണവ റിയാക്‌ടർ ആരംഭിച്ച രാജ്യം
                    മർദ്ദം സ്ഥിരമായിരുന്നാൽ താപനില വർദ്ധിക്കുമ്പോൾ നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്‌തത്തിന് എന്ത് സംഭവിക്കും?
                    ഏത് റേഞ്ചിലുള്ള pH വാല്യൂ ആണ് ആസിഡ് സ്വഭാവം ഉള്ളതായി പരിഗണിക്കുന്നത്?
                    മൂന്ന് ദൗത്യങ്ങളിലായി സുനിതാ വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങൾ 608 ആണ്. എന്നാൽ 675 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച യു.എസ്. ബഹിരാകാശ സഞ്ചാരി ആരാണ്?
                    രാമായണം ആട്ടക്കഥ രചിച്ചതാര്?
                    ജയദേവന്റെ ഗീതാഗോവിന്ദം ദേവഗീത എന്ന പേരിൽ പരിഭാഷപ്പെടുത്തിയതാര്?

                    താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?

                    (i) മൈക്രോസോഫ്റ്റ് ടിംസ്

                    (ii) ഗൂഗിൾ മീറ്റ്

                    (iii) സൂം

                    iv) ഗൂഗിൾ ക്ലൌഡ്

                    ഓൺലൈൻ ഹരാസ്മെൻ്റ് ഏത് വിഭാഗത്തിൽ പെടുന്നു?

                    LAN, WAN എന്നിവയെ സംബന്ധിച്ച് ശരിയായത് ഏതെല്ലാമാണ്?

                    (i) WAN, LAN നേക്കാൾ കൂടുതൽ പ്രദേശം ഉൾക്കൊള്ളുന്നു

                    (ii) LAN നു WAN നേക്കാൾ വേഗത ഉണ്ട്

                    (iii) WAN നു LAN നേക്കാൾ വില കുറവാണു.

                    (iv) LAN ന്റെ പൂർണ്ണനാമം ലാർജ് ഏരിയ നെറ്റ് വർക്ക് എന്നതാണ്