ശരിയേത് ?
ചേരുംപടി ചേർക്കുക :
ഏറ്റവും വലിയ കോൺസ്റ്റലേഷൻ | ക്രക്സ് |
ഏറ്റവും ചെറിയ കോൺസ്റ്റലേഷൻ | ഓറിയോൺ |
പണ്ട് മരുഭൂമിയുലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണം | സപ്‌തർഷി |
ഭൂമിയുടെ അടുത്തുനിൽക്കുന്ന സ്ഥിര നക്ഷത്രക്കൂട്ടം | ഹൈഡ്ര |
ചേരുംപടി ചേർക്കുക : മലയാളഭാഷയെക്കുറിച്ചുള്ള ഉൽപ്പത്തി സിദ്ധാന്തങ്ങളും അഭിപ്രായപ്പെട്ടവരും
ഉപഭാഷാവാദം | ആറ്റൂർ കൃഷ്‌ണപിഷാരടി, കെ. ഗോദവർമ, ഉള്ളൂർ |
പൂർവ്വ-തമിഴ് വാദം | കാൽഡ്വൽ |
മിശ്രവാദം | ഇളംകുളം കുഞ്ഞൻപിള്ള |
സ്വതന്ത്ര ഭാഷാവാദം | എൽ.വി.രാമസ്വാമി അയ്യർ, എസ്.വി. ഷൺമുഖം |
ചേരുംപടി ചേർക്കുക :
തമോഗർത്തങ്ങളെ ആദ്യമായി നിർവചിച്ചത് | സ്റ്റീഫൻ ഹോക്കിൻസ് |
തമോഗർത്തങ്ങൾക്ക് ആ പേര് നൽകിയത് | റോബർട്ട് ഓപ്പൺ ഹൈമർ |
തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ പ്രശസ്‌തനായ ശാസ്ത്രജ്ഞൻ | ആഭാസ് മിത്ര |
സ്റ്റീഫൻ ഹോക്കിൻസിൻ്റെ തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ രംഗത്തുവന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ | ജോൺ വീലർ |