The branch of linguistics that deals with the study of meaning, changes in meaning, and the principles that govern the relationship between sentences or words and their meanings :
Complete with a suitable clause :
If he had asked me ......................
Use appropriate tense:
It ............... (rain) heavily for a week. The wells are overflowing.
Use Phrasal verb
The plane ....... after repairs
I have never eaten .......................... nice mangoes as this. (Use conjunction)
The doctor asked the patient, "Did you eat anything this morning?" (Report)
Is Malayalam spoken by them? (Change the voice)
It rained yesterday (Frame a question tag)
His eyes caught a heap of letters. They were lying on the table. (Combine using a Relative CIause)
What are Podcasts?
The painter of the portrait of last Duchess :
What is the main feature of Objective Testing?
Who wrote The Wretched of the Earth?
ഭാഷണത്തിലെ ഏറ്റവും ചെറിയ ഘടകമേത് ?
മഴൈ -മഴ ഇവിടെ പ്രവർത്തിച്ച നയമേത് ?
'വ്യാകരണ മിത്രം 'എന്ന കൃതി രചിച്ചതാരാണ് ?
മാനസ്വരത്തിന്റെ ഉപജ്ഞാതാവ് ?
രാമചരിതത്തിനെന്ന പോലെ പാട്ടിന്റെ ലക്ഷണം പൂർണ്ണമായി യോജിക്കുന്ന കാവ്യമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ദന്ത്യാക്ഷരമല്ലാത്തതേത് ?
ദ്യോതകത്തിന് ഉദാഹരണമെഴുതുക :
ഉച്ചാരണത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചലകരണമേതാണ് ?
ദ്രാവിഡഭാഷകളെപറ്റി ആദ്യമായി ഒരു ഗവേഷണലേഖനമെഴുതുകയും മലയാളം ചെന്തമിഴിന്റെ ശാഖയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്ത ഭാഷാഗവേഷകൻ ആര് ?
പൂർണ്ണമായ രൂപത്തിൽ അച്ചടിക്കപ്പെട്ട പ്രഥമമലയാള കൃതി ഏത് ?
ദൂരദർശന്റെ അടിസ്ഥാന മുദ്രാവാക്യമേത്
"വൃത്താന്തപത്രപ്രവർത്തനം " എന്ന കൃതി രചിച്ചതാര് ?
മാധ്യമം തന്നെയാണ് സന്ദേശം എന്ന സിദ്ധാന്തം രൂപപ്പെടുത്തിയ ചിന്തകനാര് ?
തിരുവനന്തപുരത്ത് ഉത്രം തിരുനാളിന്റെ സഹായത്തോടെ ഈശ്വരപിള്ള വിചാരിപ്പുകാർ ആരംഭിച്ച മുദ്രാലയം ഏത് ?
താഴെക്കൊടുക്കുന്ന ആട്ടകഥകളിൽ കോട്ടയംകൃതികളിൽ ഉൾപ്പെടാത്തത് ഏത് ?
ഗണപതി , പടിവട്ടം ,കലാശം ,മുന്നരങ്ങ് എന്നീ ചടങ്ങുകൾ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലേ രണ്ടാമത്തെ നിശബ്ദചലച്ചിത്രം ഏതാണ് ?
The person whom Gopalkrishna Gokhale acknowledged as his spiritual and political Guru?
The Act which provided separate communal Electorate for the Muslims :
The Italian who regarded as the 'Father of Humanism' :
The two Pillars of Gandhian philosophy are :
ചേരരാജാക്കന്മാരുടെ ശാസനങ്ങളിൽ ഏറ്റവും പഴയത് ഏതാണ് ?
കേരള ഭാഷയെ " സംസ്കൃതഹിമഗിരിഗളിതാ " എന്നു വിശേഷിപ്പിക്കുന്ന പദ്യശകലം ഉൾകൊള്ളുന്ന വ്യാകരണ ഗ്രന്ഥം ഏത് ?
കഥകളിയിൽ തന്റേടാട്ടം എന്ന പേരിൽകൂടിൽ അറിയപ്പെടുന്ന സംബ്രദായമേത് ?
"ചിരിക്കുന്ന കഥകേട്ടാലിരിക്കുമായതല്ലെങ്കിൽ തിരിക്കു ,മങ്ങനെ ഭാവിച്ചിരിക്കുന്ന ഭടന്മാരെ ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല " ഈ വരികൾ നമ്പ്യാരുടെ ഏതു കൃതിയിൽ നിന്നാണ് എടുത്തിട്ടുള്ളത് ?
"രാരിച്ചൻ എന്ന പൌരൻ " എന്ന് സിനിമയുടെ തിരകഥാകൃത്ത് ആരാണ്
"പത്താക്ക് " എന്ന നാണയം ഏത് വൈദേശിക ശക്തിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
താഴെകൊടുത്തിരിക്കുന്നവയിൽ ,സ്വതന്ത്ര ഇൻഡ്യയിൽ വഴിനടപ്പവകാശത്തിനുവേണ്ടി നടന്ന സമരം ഏതാണ് ?
താഴേകൊടുത്തിരിക്കുന്നവയിൽ മൂഴിക്കുളം കച്ചവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ? (1). ക്ഷേത്ര വസ്തുക്കളുടെ ദുർവിനിയോഗവും ഊരാളന്മാരുടെ പ്രവർത്തികളും നിയന്ത്രിക്കുന്നതിനുള്ള ശ്രമം.
(2). മഹോദയപുരത്തെ ചേരരാജാക്കന്മാരുടെ ശാസനം.
(3). കുലശേഖര കാലത്തു നിലവിലിരുന്ന നികുതി രീതി.
(4). ശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്.
"തോറ്റില്ല " എന്ന നാടകത്തിന്റെ രചയിതാവ് ആര് ?
"സാധുജന പരിപാലനയോഗം "സ്ഥാപിക്കപ്പെട്ട വർഷമേത് ?
"ഫോക് ലോർ " എന്ന പദം ആദ്യം ഉപയോഗിച്ച ഗവേഷകൻ ആരാണ് ?