വിവരങ്ങൾ ശേഖരിച്ച് അപഗ്രഥനത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് ?
ഡൊണാൾഡ് ഒലിവർ, ജയിംസ് ഷാവെർ എന്നിവർ ആരംഭിച്ച സാമൂഹിക കുടുംബം ഏത് ?
ബോധനമാതൃകയിലെ വിവിധ കുടുംബങ്ങളിൽ പെടാത്തത് ഏത് ?
നിർദ്ദിഷ്ട ബോധനലക്ഷ്യങ്ങൾ നേടാൻ നിർദ്ദേശിക്കപ്പെടുന്ന ബോധനതന്ത്രങ്ങളാണ് ബോധനമാതൃകകൾ' എന്നഭിപ്രായപ്പെട്ടത് ആര് ?
ബോധനരീതികളിലൂടെ കുട്ടി നേടുന്ന പരോക്ഷഫലങ്ങളാണ് ?
പഠിതാവിനെ ഒരു നിശ്ചിത ബോധന രീതിയിലൂടെ നയിക്കുമ്പോൾ ലഭ്യമാകുന്ന ഫലങ്ങളാണ് ?
ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - ?
കുട്ടികളുടെ പ്രവർത്തനത്തിന് അനുയോജ്യമായ പ്രതികരണം അധ്യാപകൻ രൂപപ്പെടുത്തുന്നതാണ്?
പഠനാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുന്നതോടൊപ്പം പഠനപ്രക്രിയയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ് -------------?
ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം ആണ് ?
കുട്ടികളുടെ വൈകാരിക പ്രശ്നങ്ങളും സാമൂ ഹികപ്രശ്നങ്ങളും പരിഹരിക്കാൻ ഉചിതമായ മാർഗ്ഗമാണ് :
സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :
പ്രൈമറി ക്ലാസുകളിലേക്കനുയോജ്യമായ രീതി ഏത് ?
ചുവടെ നൽകുന്നതതിൽ പഠിതാവിന് കൂടുതൽ പങ്കാളിത്തം ലഭിക്കുന്ന രീതി ഏത് ?
അസൈൻമെന്റുകൾ സവിശേഷതയായിട്ടുള്ളത് :
ഡാൾട്ടൺ പദ്ധതി അറിയപ്പെടുന്നത് :
ഭൂത കാല വസ്തുതകളും അവയുടെ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്ന രീതി
താഴെ കൊടുത്തിരിക്കുന്നവയിൽ സർഗാത്മകത വളർത്താൻ ഏറ്റവും യോജിച്ചത് :
വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി :
വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി :
ബിന്ദു ടീച്ചർ എല്ലാ ദിവസവും തന്റെ ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ സമയം കണ്ടെത്തുന്നു. ടീച്ചർ കുട്ടികളുടെ സംശയങ്ങൾ വ്യക്തിപരമായി തീർക്കും. ആവശ്യമെങ്കിൽ പ്രാഥമികാശയങ്ങൾ വ്യക്തമാക്കിക്കൊണ്ട് പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ വിശദീകരിക്കും. ഇതിൽ പറയാവുന്നത് :
ഫീൽഡ് സ്റ്റഡി ബന്ധപ്പെട്ടിരിക്കുന്നത് ?
ചരിത്ര സംഭവുമായി നേരിട്ട് ബന്ധമുള്ള ഉറവിടം :
കുട്ടികൾക്ക് മനഃശാസ്ത്രപരമായി ഏറ്റവും അനുയോജ്യമായ രീതി ?
സ്വാഭാവിക സാഹചര്യത്തിൽ പൂർണതയിലെത്തുന്ന തരത്തിൽ നടപ്പിലാക്കപ്പെടുന്ന പ്രശ്നാധിഷ്ഠിത പ്രക്രിയ :
ഒറ്റനോട്ടത്തിൽ തന്നെ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ഒരു പ്രത്യേക ആശയത്തെ പ്രത്യക്ഷവൽക്കരിക്കുന്നതാണ് - ?
ഏതിന്റെ വ്യാഖ്യാതാവാണ് ഹെൻട്രി ആംസ്ട്രോങ്ങ് ?
ടൈംലൈനിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ് ?
കുട്ടികൾക്ക് നേരിട്ട് അനുഭവം ലഭിക്കുന്നതിന് അനുയോജ്യമായ പഠനരീതിയാണ് ?
അന്വേഷണാത്മക പഠനത്തിൽ കൂടുതൽ എണ്ണം പ്രക്രിയാശേഷികളുടെ വികാസം സാധ്യമാകുന്ന ഘട്ടം ഏതാണ് ?
ഭൂമിയെ ഒരു പരന്ന പ്രതലത്തിലേയ്ക്ക് ചിത്രീകരിക്കുന്നത് - .?
അധ്യാപനം വളരെ ഫലപ്രദവും, രസകരവും അർത്ഥവത്തുമാക്കാനായി വിവിധ ഇന്ദ്രിയങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് -------------?
താഴെ കൊടുത്തിരിക്കുന്നവയുടെ ശരിയായ ക്രമീകരണം തെരഞ്ഞെടുക്കുക :
പ്രശ്നാവതരണം
ദത്തങ്ങളുടെ വിശകലനം
പരികല്പന രൂപീകരണം
ദത്ത ശേഖരണം
നിഗമന രൂപീകരണം
ആസൂത്രണം
പ്രോജക്റ്റ് രീതി ഉൽപന്നമായി വരുന്നത് ?
സാമൂഹ്യപാഠബോധനത്തിന്റെ കാതലായ ലക്ഷ്യം പഠിതാക്കൾക്ക് അവരുടെ ചുറ്റുപാടുകളേയും മനുഷ്യബന്ധങ്ങളെയും കുറിച്ച് ബോധമുണ്ടാക്കുകയും, സമൂഹത്തോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുണ്ടാക്കുകയുമാണ്" എന്ന് അഭിപ്രായപ്പെട്ട കമ്മീഷൻ-
അന്വേഷണ ഉദ്ദേശ്യങ്ങൾ പഠിതാവിൽ വളർത്തുന്നത് ?
സാമൂഹ്യശാസ്ത്രഭ്യാസത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?
പഠിതാക്കൾക്ക് അവരുടെ ചുറ്റുപാടുകളെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് ബോധമുണ്ടാക്കുക .
പരിപൂരണമായ സാമൂഹ്യജീവിതത്തിന് കുട്ടിയെ തയാറാക്കുക .
രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ അറിവ് നേടുക
ഏറ്റവും പഴക്കമേറിയ ബോധനരീതി ഏത് ?
ചർച്ചാ രീതിയുടെ നേട്ടമേത് ?
ഒരു വിഷയത്തിലെ രണ്ട് എതിർ വാദഗതികൾ അവതരിപ്പിക്കുന്ന ചർച്ചാ രൂപം ?
"പ്രാപഞ്ചികവും ജൈവീകവും മാനസികവുമായ ശക്തികളുടെ ഫലമായി ഒരു പരിണാമപ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന്റെ ഉൽപ്പത്തി, വളർച്ച, ഘടന എന്നിവയെ സംബന്ധിച്ച പഠനമാണ് സമൂഹ്യശാസ്ത്രം"- എന്ന് നിർവചിച്ചത് ആര് ?
"മനുഷ്യനും അവന്റെ സമൂഹവുമായി നേരിട്ട് ബന്ധപ്പെട്ട എല്ലാ പരമ്പരാഗത വിഷയങ്ങളും ഉൾപ്പെട്ടതാണ് സാമൂഹ്യശാസ്ത്രങ്ങൾ" എന്ന് അഭിപ്രായപ്പെട്ടത് - ?
മനുഷ്യവ്യവഹാരങ്ങളുടെ പഠനമാണ് സാമൂഹ്യ ശാസ്ത്രം -ഇത് ആരുടെ നിർവചനമാണ് ?