താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധം അല്ല ?
ഫയർ ടെണ്ടർ
ആംബുലൻസുകൾ
പോലിസ് വാഹനങ്ങൾ
80 കി.മീ.മണിക്കൂർ വേഗതയിൽ താഴെ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് വാഹനങ്ങൾ
റൺ ഫ്ലാറ്റ് (Run Flat) ടൈപ്പ് ടയറുകൾ ഘടിപ്പിച്ച് ഒരു മോട്ടോർ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ :
സ്പെയർ വിൽ / പഞ്ചർ കിറ്റ്
ടൂൾ കിറ്റ്
ഫസ്റ്റ് എയ്ഡ് കിറ്റ്
എയർ പമ്പ്
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?
താഴെപ്പറയുന്നവയിൽ പബ്ലിക് സർവീസ് വാഹനം അല്ലാത്തതേത് ?
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?
കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത് ?
ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് മോട്ടാർ വാഹന നിയമം 1988 ലെ ഏത് സെക്ഷൻ പ്രകാരമാണ് ?
"FASTag" നിർബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോർ വാഹനം:
ഒരു തുരങ്കത്തിൽ ഡ്രൈവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? ഹെൽമെറ്റ് (പ്രൊട്ടക്റ്റീവ് ഹെഡ് ഗിയർ) ധരിക്കാതെ ഇരു ചക്ര വാഹനം ഓടിക്കുന്നത്.
കേരളത്തിലെ നാലുവരി ദേശീയ പാതകളിൽ മോട്ടോർ കാറുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത:
ചതുരാകൃതിയിൽ നീലനിറത്തിൽ സൂചിപ്പിക്കുന്നത്?
നീല ചതുരത്തിലുള്ള ചിഹ്നങ്ങൾ സൂചിപ്പിക്കുന്നത്?
ഒരു ഡ്രൈവർ നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ഏതു നിറത്തിലുള്ള വൃത്തത്തിലാണ് സൂചിപ്പിക്കുന്നത്?
KL 11 നമ്പർ പ്ലേറ്റ് ഏതു ജില്ലയെ സൂചിപ്പിക്കുന്നു?
മോട്ടോർ സൈക്കിലുകൾ (സൈഡ് കാർ ഉള്ളതോ ഇല്ലാത്തതോ )നോൺ ഇലക്ട്രിക്ക് വാഹനങ്ങൾ പർച്ചെസിങ് വാല്യൂ 1-2 ലക്ഷം വരെയുള്ളതിനു ഒടുക്കേണ്ട ഒറ്റ തവണ നികുതി?
മോട്ടോർ സൈക്കിലുകൾ (സൈഡ് കാർ ഉള്ളതോ ഇല്ലാത്തതോ )നോൺ ഇലക്ട്രിക്ക് വാഹനങ്ങൾ പർച്ചെസിങ് വാല്യൂ 1 ലക്ഷം വരെയുള്ളതിനു ഒടുക്കേണ്ട ഒറ്റ തവണ നികുതി?
KL 16 നമ്പർ പ്ലേറ്റ് സൂചിപ്പിക്കുന്നത് ?
ആഡ് ബ്ലൂ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ :
മോഡൽ ഷോക്ക് അബ്സോർബറിൽ ഉപയോഗിക്കുന്ന വാതകം :
മോട്ടോർ വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ മനുഷ്യന് ഹാനികരമായ വാതകം:
വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :
വാഹനങ്ങളിൽ നിന്ന് വമിക്കുന്ന പുകയിലടങ്ങിയിരിക്കുന്ന വാതകങ്ങൾ :
ശബ്ദം നൽകുന്ന ഹോണ്നുവദിക്കുന്ന വാഹനങ്ങൾ :
റൂൾ 93C പ്രകാരം ഒരു എയർപോർട്ട് പാസ്സന്ജറിന്റെ പരമാവധി വേഗത:
ഒരു ചരക്കു വണ്ടിയുടെ ഉടമ ഡ്രൈവറുടെ കാര്യത്തിൽ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ:
ചരക്കുകൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവർ സദാ സമയം നിരീക്ഷിക്കേണ്ട കാര്യങ്ങൾ :
അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?
അപകടകരമായ ചരക്കുകൾ കൊണ്ട് പോകുന്ന ഓരോ ചരക്ക് വണ്ടിയുടെയും ഉടമ ചരക്കു വണ്ടിയുടെ ഡ്രൈവർ അയൽൺകൊണ്ട് പോകുന്ന ആചരക്കുകളുടെ സ്വഭാവം മനസിലാക്കാനുള്ള എല്ലാ പരിശീലങ്ങളും നേടിയുട്ടുണ്ടെന്നു ഉറപ്പു വരുത്തണം .റൂൾ ?
അപകടകാരമോ ആപത്കരമോ ആയ ചരക്ക് കൊണ്ടുപോകൻ ഉദ്ദേശിക്കുന്ന വിതരണക്കാരൻ ഉറപ്പാക്കേണ്ടത് :
ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം:
ജ്വലന സ്രോതസ്സുകളിൽ നിന്ന് കത്തുന്ന അവശിഷ്ടങ്ങൾ പുറംതള്ളുന്നത് തടയുന്ന ഏതൊരു ഉപകരണത്തെയും സ്പാര്ക് അറസ്റ്റർ എന്ന് പറയുന്നു .ജ്വലന സ്രോതസ്സുകളിൽ ഉൾപ്പെടുന്നത്?
മനുഷ്യന്റെ ജീവന് അപകടകരമായോ ആപത്കരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്പാർക്ക്അറസ്റ്റർ ഘടിപ്പിക്കണം ഇത് പറയുന്ന CMVR റൂൾ ?
ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?
പവർ റ്റില്ലേഴ്സിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്റ്റാൻഡേർഡിനെ കുറിച്ച് പ്രദിപാദിക്കുന്ന റൂൾ ?
കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?
ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകരിച്ച ഉപകരണങ്ങൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവു.ഇത് പറയുന്ന റൂൾ ?
ലൈറ്റ് വെയ്റ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
ഓരോ മോട്ടോർ സൈക്കിളിന്റെയും നിർമാതാവ് ഒരു പീലിയൻ റൈഡറിന്റെ സുരക്ഷക്കായി ഏതെല്ലാം സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉറപ്പാക്കണം :ഹാൻഡ് ഹോൾഡർ ഫൂട്ട് റസ്റ്റ് വീൽ പകുതി കവർ ചെയുന്ന തരത്തിലുള്ള സുരക്ഷാ മാർഗം
ട്രെയ്ലറുകളിൽ ഐഡന്റിഫിക്കേഷൻ നമ്പർപ്ലേറ്റമുണ്ടായിരിക്കേണ്ടതാണ്.അതിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ :
ടുറിസ്റ് വാഹനങ്ങളുടെ നിറം നിറത്തിൽ മധ്യത്തായി എത്ര വീതിയിലാണ് നീല റിബ്ബൺ പെയിന്റ് ചെയ്യേണ്ടത്?
പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറമെന്താണ്?
ശബ്ദ നിലവാരങ്ങൾക്കനുസൃതമായാണ് ഓരോ മോട്ടോർ വാഹങ്ങൾ നിർമ്മിക്കേണ്ടത്:
സ്പീഡ് ഗവർണ്ണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പറയുന്ന റൂൾ ?
എല്ലാ മോട്ടോർ വാഹനങ്ങളിലും സ്പീഡോ മീറ്റർ ഘടിപ്പിച്ചിരിക്കണം റൂൾ ?
തുറന്ന ബോഡിയുള്ള വാഹനത്തിൽ ചരക്ക് കൊണ്ട് പോകണമെങ്കിൽ മതിയായ ടാർപ്പോലിൻ ഉപയോഗിച്ച് മൂടേണ്ടതാണ്.ഇത് പറയുന്ന സെക്ഷൻ?
9 നും 4 വയസിനുമിടയിലുള്ള കുട്ടികളെ ഇരു ചക്ര വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ശ്രദിക്കേണ്ടവ :