പരസ്പര ബന്ധമില്ലാത്തത് തിരിച്ചറിയുക :
(i) സോഡിയം - ആൽക്കലി ലോഹം
(ii) കാൽസ്യം - സംക്രമണ ലോഹം
(iii) അലുമിനിയം - ബോറോൺ കുടുംബം
(iv) ക്ലോറിൻ - ഉൽകൃഷ്ട വാതകം
മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പട്ടിക പരിശോധിച്ച്, ശരിയായി ജോഡി ചേർത്തിരിക്കുന്നത് തിരഞ്ഞെടുക്കുക
ആറ്റത്തെ സംബന്ധിച്ച ചില പ്രസ്‌താവനകൾ താഴെ തന്നിരിക്കുന്നു. അവയിൽ ശരിയായവ കണ്ടെത്തുക
ആറ്റത്തിനുള്ളിൽ കാണുന്ന കണങ്ങളുടെ പേരും അവയുടെ ചാർജും തന്നിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
ആറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ആശയങ്ങളിൽ നിന്നുള്ള ശരിയായ ജോഡി തെരഞ്ഞെടുക്കുക