ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പിത്തരസത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?
നെല്‍കൃഷിയുമായി ബഡ്യപ്പെട്ട പ്രസ്താവനകള്‍ തെരഞ്ഞെടുക്കുക.
അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ശെരിയായ രീതിയിൽ യോജിപ്പിച്ചിരിക്കുന്നവയേത് ?
1991-ലെ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരീയായവ
താഴെ പറയുന്ന ജോഡികളില്‍ ശരിയല്ലാത്തത് ഏത് ?
ലിസ്റ്റ് ഒന്നില്‍ നല്‍കിയിരിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് രണ്ടിലെ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു ? ശരി ഉത്തരം എഴ്കതുക.
| ലിസ്റ്റ് -1 | ലിസ്റ്റ് - 2 |
| i) ഗതാഗതം | a) പ്രാഥമിക മേഖല |
| ii) മത്സ്യബന്ധനം | b) ദ്വിതീയ മേഖല |
| iii) നിര്‍മ്മാണം | c) തൃതീയ മേഖല |
അലോഹധാതുക്കളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?
നീതി ആയോഗിനെ കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത് കണ്ടെത്തി എഴുതുക.
പ്രസ്താവന (എ) : നിയമസഭാ സ്പീക്കറുടെ കൈവശം ഉള്ള ഒരു വിവരവും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതില്ല.
കാരണം(ആർ) : പാർലമെന്റിന്റേയോ സംസ്ഥാന നിയമസഭയുടെയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിനു കാരണമായേക്കാവുന്ന വിവരങ്ങൾ പൗരന് വെളിപ്പെടുത്തിക്കൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i) പുതുക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം, 2019-2020 ജൂലൈ 20 മുതൽ പ്രാബല്യത്തിൽ വന്നു.
ii) ഉപഭോക്തൃ സംരക്ഷണനിയമം, 2019-ൽ മധ്യസ്ഥത തർക്ക പരിഹാര സംവി ധാനത്തെ (Mediation) കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
iii) ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ നടത്തുന്ന അന്യായമായ വ്യാപാരം തടയുന്നതി നുള്ള വ്യവസ്ഥകൾ ഈ നിയമത്തിന്റെ (ഉപഭോക്തൃ സംരക്ഷണ നിയമം, 2019) പരിധിയിൽ വരില്ല.)