ഇന്ത്യയുടെ ദേശീയ ഗീതവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത് ?
ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ സംബന്ധിച്ച് ശരിയായത് കണ്ടെത്തുക
പതാക നിയമം, 2002 അനുസരിച്ച് താഴെ നൽകിയ പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക:
ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളും ശാസ്ത്രീയ നാമങ്ങളും ?
പേരാൽ | ഫൈക്കസ് ബംഗളൻസിസ് |
മാവ് | മാഞ്ചിഫെറ ഇൻഡിക്ക |
താമര | നിലമ്പോ സ്പീഷിയോസം |
ആന | എലിഫസ് മാക്സിമസ് |