ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നതിന്റെ എത്ര നാൾ മുൻപ് വരെ പുതുക്കാം ?
ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ _______ ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിന്റെ ഡ്രൈവർമദ്യപിച്ചിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
മദ്യപിച്ചു വാഹനമോടിക്കുന്നത്
തന്റെ വാഹനം അപകടത്തിൽപ്പെട്ടു ഒരാൾക്കു പരിക്ക് പറ്റിയാൽ ഡ്രൈവർ _________ സമയത്തിനുള്ളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽഎത്രയും വേഗംറിപ്പോർട്ട് ചെയ്യണം.
വാഹനത്തിന്റെ പിൻഭാഗത്തുപയോഗിക്കുന്ന റിഫ്ലെക്റ്റിങ് ടേപ്പിന്റെ നിറം.
ഒരു ത്രികോണത്തിനുള്ളിലുള്ള കോഷനറി സൈനിൽ ഒരു റെയിൽവേ എഞ്ചിന്റെ ചിത്രം കാണുന്നുവെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത്
വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുന്നതിനാവശ്യമായ വീതി ഇല്ലാത്ത കുത്തനെയുള്ള റോഡുകളിലും മലപ്രദേശത്തുള്ള റോഡുകളിലും ഏതു വാഹനത്തിനു മുൻഗണന നൽകണം ?
വാഹനം ഇടത്തോട്ടു തിരിയുന്നതിനു വേണ്ടി കൈ കൊണ്ട് എങ്ങനെയാണ് സിഗ്നൽ കൊടുക്കേണ്ടത് ?
താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?
വാഹന ഗതാഗതത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ഒരു ജംഗ്ഷനിൽ അടയാളപ്പെടുത്തിയിരിക്കുന്നതോ അല്ലെങ്കിൽ നിർമ്മിച്ചിരിക്കുന്നതോ ആയ ഒരു സംവിധാനത്തെ _______ എന്ന് പറയുന്നു.
രാത്രി കാലങ്ങളിൽ താഴെ പറയുന്നവയിൽ ഹൈ ബീം ഉപയോഗിക്കൽ നിരോധിച്ചി
രിക്കുന്ന സന്ദർഭം.
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസെൻസിന്റെ കാലാവധി.
ചുവന്ന ബോർഡറിനൊപ്പം വൃത്താകൃതിയിൽ കാണപ്പെടുന്ന റോഡ് അടയാളങ്ങൾക്ക് പറയപ്പെടുന്ന പേര് ?
ഈ കുറ്റം ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കല്പിക്കാവുന്നതാണ്.
ഒരു പോലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ വാഹനം പിടിച്ചെടുക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യാവുന്ന കുറ്റം.
ഒരു മോട്ടോർ വാഹനം ______ ലൂടെ ആയിരിക്കണം ഓടിക്കേണ്ടത്.
ഒരേ ഗണത്തിൽ പെട്ട രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ, ഏതു വശത്തു
നിന്ന് വരുന്ന ഡ്രൈവർക്കായിരിക്കും റൈറ്റ് ഓഫ് വേ ?
ഒരു വാഹനം ഇടത് വശത്തുകൂടെ മറികടക്കപ്പെടാവുന്ന സാഹചര്യം
______ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ക്യാരേജ് വേയിൽ വാഹന ഗതാഗതത്തിന് സമാന്തരമായി സജ്ജീകരിച്ചിരിക്കുന്ന റോഡ് അടയാളങ്ങൾഎന്നതാണ്.
താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?
ഇവയിൽ ഏതു ഫോം-ൽ ആണ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നത് ?
എമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം
താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?
ഫോഗ് ലാംബ് ________ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.
വാടകക്കോ പ്രതിഫലത്തിനോ വേണ്ടി എത്ര യാത്രക്കാരെ വരെ ചരക്കു
വാഹനങ്ങളിൽ കയറ്റാം ?
ബി. എസ്. ഫോർ മാനദണ്ഡത്തിലുള്ള എഞ്ചിൻ ഘടിപ്പിച്ച വാഹനത്തിന്റെ പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി?
ഒരു പബ്ലിക് സർവീസ് വാഹനത്തിൽ കൊണ്ടു പോകാവുന്ന പരമാവധി സ്ഫോടക
വസ്തുക്കളുടെ അളവ്.
ഇനിപ്പറയുന്നവയിൽ ഏതാണ് വാഹനം സ്റ്റിയറിംഗ് ചെയ്യുന്നതിനുള്ള ഡ്രൈവറുടെ പരിശ്രമം എളുപ്പമാക്കുന്നത് ?
കിങ്‌പിൻ ഇന്കളിനേഷന്റെ അളവ് ?
സാധാരണയായി കാറുകളിൽ ഉപയോഗിക്കുന്ന സ്റ്റിയറിംഗ് സിസ്റ്റം ?
ലംബ രേഖയിൽ നിന്ന് വാഹനത്തിന്റെ ഉൾ ഭാഗത്തേക്കുള്ള കിംഗ് പിന്നിന്റെ ചെരിവ് ?
ഒരു വാഹനത്തിന്റെ ഫ്രന്റ് ആക്സിൽ ലൈവ് ആക്സിൽ ആണെങ്കിൽ അത്തരം ആക്സിലുകളെ പറയുന്നത് ?
ഇൻഫോർമറ്റോറി ചിഹ്നങ്ങൾ രേഖപ്പെടുത്തുന്നത് ?
സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റിന്റെ കാലാവധി എത്ര വർഷമാണ് ?
വാഹനത്തിന്റെ ഡ്രൈവറോ ഉടമസ്ഥനോ യാത്രക്കാരോ വാഹനത്തിനാകത്തല്ലാതെ , വാഹനത്തിന്റെ റണ്ണിങ് ബോർഡിലോ , പുറത്തോ , ബോണറ്റിന് മുകളിലോ ഇരുന്ന് യാത്ര ചെയ്യനെ പാടില്ല എന്നനുശാസിക്കുന്ന വകുപ്പ് ഏതാണ് ?
മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി ഇന്ത്യൻ ഗവണ്മെന്റ് ' സെൻട്രൽ മോട്ടോർ വെഹിൽസ് റൂൾസ് ' നടപ്പിലാക്കിയ വർഷം ഏതാണ് ?
മോട്ടോർ വാഹന നിയമം പാസ്സാക്കിയപ്പോൾ ആരായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി ?
വിദേശ രാജ്യങ്ങളിൽ രെജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇന്ത്യയിലെത്തുമ്പോൾ നമ്പർ പ്ലേറ്റിൽ ഏത് ഭാഷയുടെ പതിപ്പാണ് നിർബന്ധമായും പതിച്ചിരിക്കേണ്ടത് ?
മോട്ടോർ സൈക്കിളിൽ മുതിര്‍ന്നവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന എത്ര വയസ്സിൽ താഴെയുള്ളവർക്കാണ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കിയത് ?
ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കേണ്ടത് എത്ര ഇടങ്ങളിൽ ?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ പിഴ ചുമത്തുന്ന സെക്ഷൻ ഏത് ?
ഷോക്ക് അബ്സോർബർ അറിയപ്പെടുന്ന മറ്റൊരു പേര് ?
താൽകാലിക രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻ്റെ നിറം ?