App Logo

No.1 PSC Learning App

1M+ Downloads
ജവഹർ നവോദയ വിദ്യാലയം ആരംഭിച്ച വർഷം?
ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ്?
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായ ആദ്യ മലയാളി?
ഇഗ്നോയുടെ ആപ്തവാക്യം?
സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?
രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല സ്ഥാപിച്ചത്?
കേരളത്തിലെ ആദ്യ കൽപിത സർവ്വകലാശാല?
ഇന്ത്യയിലെ ആദ്യ കൽപിത സർവ്വകലാശാല?
ഇന്ത്യയിലെ ആദ്യത്തെ യോഗാ സർവ്വകലാശാല?
ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല?
വിക്ടേഴ്സ് ഉദ്ഘാടനം ചെയ്ത വ്യക്തി?
എജ്യുസാറ്റിന്റെ സഹായത്തോടെ ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി?
എഡ്യൂസാറ്റിന് നേതൃതം നൽകിയ വ്യക്തി?
2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത്?
കേന്ദ്രഗവൺമെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം?
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?
ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത്?
ജവഹർലാൽ നെഹ്റു സർവ്വകലാശാല (JNU) സ്ഥാപിതമായത്?
സി.ബി.എസ്.ഇ (CBSE) സ്ഥാപിതമായ വർഷം?
ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തി?
ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റി?

സയന്റിഫിക് സൊസൈറ്റികളും അവ സ്ഥാപിതമായ വർഷവും ശെരിയായി ക്രമീകരിക്കുക:

ബനാറസ് സംവാദ ക്ലബ് 1868
അലിഗഡ് സയന്റിഫിക് സൊസൈറ്റി 1864
ബീഹാർ സയന്റിഫിക് സൊസൈറ്റി 1876
ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസ് സ്ഥാപിച്ചത് 1861
ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ?
ഋഷിവാലി എഡ്യുക്കേഷൻ സെന്റർ സ്ഥാപിച്ചത്?
റാലേയ് കമ്മീഷനെ നിയോഗിച്ചത്?
ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല കമ്മീഷൻ?
ഇന്ത്യൻ സർവ്വകലാശാല നിയമം (1904) നിലവിൽ വരാൻ കാരണമായ കമ്മീഷൻ?
ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ മുദ്രാവാക്യം?
പൂനെയിൽ ഹർഗൂസൺ കോളേജ് സ്ഥാപിച്ചത്?
ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത്?
ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?

തന്നിരിക്കുന്ന ഉദ്ധരിണികളെ അവ പ്രസ്താവിച്ചവരുമായി ശരിയായി ക്രമീകരിക്കുക:

ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്. ഡോ. ഡി.എസ്.കോത്താരി
വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പ് നിറഞ്ഞതും ഫലം മധുരമുള്ളതുമാണ്. അരിസ്റ്റോട്ടിൽ
ജനനം മുതൽ മരണം വരെയുള്ള തുടർ പ്രക്രിയയാണ് വിദ്യാഭ്യാസം ഇന്ദിരാഗാന്ധി
ഒരു വ്യക്തിയിലുള്ള പൂർണതയുടെ സാക്ഷാത്ക്കരിക്കലാണ് വിദ്യാഭ്യാസം. സ്വാമി വിവേകാനന്ദൻ
നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവ്വകലാശാല ആരംഭിച്ചത്?
ഇന്ത്യയിലെ ആദ്യ വനിത കോളേജ്?
ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഭാഷ പേർഷ്യനു പകരം ഇംഗ്ലീഷ് ആക്കിയത്?
വൈദ്യുതി പ്രസരണത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം?
ഇന്ത്യയിൽ സാങ്കേതിക ദിനമായി ആചരിക്കുന്നത്?
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ?
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത്?
ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആണവ വൈദ്യുതി വിതരണം ചെയ്യുന്ന രാജ്യം?
ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം?

ഇന്ത്യ ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നം കോളനി ഭരണകാലത്തു തന്നെ പരിഹരിച്ചതായുള്ള ഇന്ത്യയുടെ അവകാശവാദം അംഗീകരിക്കാൻ ചൈന തയാറായില്ല.
  2. ജമ്മു കാശ്മീരിൽ വരുന്ന ലഡാക്ക് മേഖലയിലെ അക്സായ് ചിൻ പ്രദേശവും, ഇന്നത്തെ അരുണാ ചൽപ്രദേശ് സംസ്ഥാനത്തിന്റെ (NEFA -North Eastern Frontier Agency) ചില ഭാഗങ്ങളിലും ചൈന അവകാശ വാദം ഉന്നയിച്ചു.
  3. ഇന്ത്യ-ചൈന ചർച്ചകൾ നടന്നുവെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. ഈ പ്രശ്നവും അവർ യുദ്ധത്തിന് കാരണമാക്കി.
  4. 1962 ഒക്ടോബറിൽ ചൈന കാശ്മീരിലെ അക്സായി ചിൻ മേഖലയിലും അരുണാചൽ പ്രദേശിന്റെ ഭാഗങ്ങളിലും ഒരേസമയം ആക്രമണം നടത്തി.
  5. ഏക പക്ഷീയമായി ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത് 1972 ഒക്ടോബറിൽ ആണ്.

    ടിബറ്റൻ പ്രശ്നവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ചൈനീസ് ആക്രമണത്തിൽ നിന്നും രക്ഷ നേടി ടിബറ്റൻ ജനതയുടെ ആത്മീയ നേതാവായ ദലൈലാമ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയത് 1959 ലാണ്.
    2. ഇദ്ദേഹത്തിന് അഭയം നൽകുന്നതിനെ ചൈനയും ഇന്ത്യയും എതിർത്തു.
      1962 ൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടാകുന്നതിന് കാരണമായ പ്രധാന വിഷയങ്ങൾ?

      പഞ്ചശീലതത്വങ്ങളിലെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

      1. ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക.
      2. സമത്വവും പരസ്പര സഹായവും പുലർത്തുക.
      3. സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.
      4. രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക.
      5. പരസ്പരം ആക്രമിക്കാതിരിക്കുക.