Challenger App

No.1 PSC Learning App

1M+ Downloads
മാഗി ക്ലാസിൽ ടീച്ചർ നൽകുന്ന എല്ലാ പ്രവർത്തനങ്ങളും സമയത്തു തന്നെ ചെയ്തു തീർക്കുന്നതിൽ എപ്പോഴും ആനന്ദം കണ്ടെത്തുന്നു. പഠനത്തോടുള്ള കുട്ടിയുടെ ഇഷ്ടം സൂചിപ്പിക്കുന്നത് :
കുട്ടികൾക്ക് വായനാ പരിശീലനം നൽകുന്നതിനു വേണ്ടി ലെവ് വിഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ ആവിഷ്കരിച്ച രീതിയാണ് :
ഭേദകാനുപ്രയോഗത്തിന് ഉദാഹരണമായത് ഏത് ?
താഴേകൊടുത്തവയിൽ തൽപുരുഷ സമാസത്തിന് ഉദാഹരണമായ സമസ്തപദം ഏത് ?
Despite knowing the risks of sharing personal information online, Riya chose to turn a blind eye to the dangers of social media. What does this mean?
കുട്ടികളിൽ ഭാഷാനൈപുണികൾ ഉറപ്പാ ക്കുന്നതിന് ഉപയോഗിക്കാവുന്ന ഏറ്റവും ശരിയായ പ്രവർത്തന ക്രമം ഏത് ? (A) (B) (C) (D)
She went to the store to buy ....................................eggs and bread
ലിംഗ സമത്വം, സ്ത്രീശാക്തീകരണം എന്നിവ ഉറപ്പാക്കുന്നതിനുവേണ്ടി ദേശീയ തലത്തിൽ ആവിഷ്കരിച്ച നടപ്പാക്കുന്നത് പദ്ധതി കേരളത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ്. ഈ പദ്ധതിയുടെ പേര് എന്ത് ?
One should sympathise the poor.
താഴേക്കൊടുത്തവയിൽ ശരിയായ പദജോഡി ഏത് ?
വറുക്കും മുമ്പേ കൊറിക്കാൻ മോഹം എന്ന പഴഞ്ചൊല്ല് ഏത് ആശയവുമായി ബന്ധപ്പെട്ടതാണ് ?
യൂണിറ്റ് സമഗ്രാസൂത്രണം തയ്യാറാക്കുമ്പോൾ പ്രാഥമിക പരിഗണന നൽകേണ്ടത് എന്തിനാണ് ?
ഒരു ആശയത്തിലോ പ്രശ്നത്തിലോ വിഷയ ങ്ങളെ ബന്ധിപ്പിച്ച് ഒരേ കാലയളവിൽ വ്യത്യസ്തവിഷയങ്ങളുടെ പിരിയഡുകളിലായി പഠിപ്പിക്കുന്ന ഉദ്ഗ്രഥനരീതി ഏതാണ് ?
2024 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച എഴുത്തുകാരൻ ആരാണ് ?
ക്ലാസിൽ ഗണിതം പഠിപ്പിക്കുന്ന അസി ടീച്ചർ. കുട്ടികളോട് ഒരേപോലുള്ള 4 വസ്തുക്കളും 3 വസ്തുക്കളും ചേർത്തുവച്ച് ആകെ എത്ര വസ്തുക്കളുണ്ടെന്ന് കണ്ടെത്താൻ പറഞ്ഞു. തുടർന്ന് 4 വസ്തുക്കളും 3 വസ്തുക്കളും വച്ച് ആകെ വസ്തുക്കൾ രൂപപ്പെടുത്തിയിരിക്കുന്ന ചിത്രം കണ്ടെത്താൻ പറഞ്ഞു പിന്നീട് ഇതിനെ ഗണിതപരമായി അക്കങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കാൻ പറഞ്ഞു. ഇപ്രകാരം പഠനത്തിലൂടെ ആശയ സ്വാംശീകരണം സാധ്യമാക്കുന്ന രീതി മുന്നോട്ട് വച്ചത് ആര് ?
ബുദ്ധിയുമായി ബന്ധപ്പെട്ട ചാൾസ് സ്പിയർ മാൻ്റെ ദ്വിഘടക സിദ്ധാന്തത്തിലെ രണ്ട് ഘടകങ്ങൾ ഏതെല്ലാം ?

ഈ ക്രമത്തിൽ തുടർന്നാൽ അടുത്ത ചിത്രത്തിൽ എത്ര സമചതുരങ്ങൾ ഉണ്ടാകും?

image.png
പ്രൈമറി ക്ലാസ്സുകളിലെ വിലയിരുത്തൽ മേഖലകളിൽ ഉൾപ്പെടുന്നത് :
ജീവികളുടെ ചലനാവയങ്ങളുളുമായി ബന്ധപ്പെട്ട് ശരിയായ ജോഡി ഏത്?
പഠിതാവിൻ്റെ വിലയിരുത്തലിന് നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനാണ് അവസരം ഒരുക്കിയിട്ടുള്ളത്. ഇതിന് ഏറ്റവും അനുയോജ്യമായ വിലയിരുത്തൽ രീതി ഏതാണ്?
ഭൂമിയിൽ രാത്രിയും പകലും ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ? (
36 - 2 × 8 ÷ 4 =
രണ്ട് ലൈറ്റ് ഹൗസുകളിൽ ഘടിപ്പിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകൾ യഥാക്രമം ഓരോ 30 മിനിറ്റിലും ഓരോ 40 മിനിറ്റിലും പ്രകാശിക്കുന്നു . കൃത്യം എട്ടുമണിക്ക് അവർ രണ്ടും ഒരുമിച്ചു പ്രകാശിച്ചു എങ്കിൽ അവ രണ്ടും ഒരുമിച്ച് പ്രകാശിക്കുന്ന അടുത്ത സമയം ഏത്
ജാമിതീയ പഠനത്തിനായി വാൻ ഹേലി നിർദ്ദേശിച്ച അഞ്ച് ഘട്ടങ്ങളിൽ പെടാത്തത് ഏത്
താഴെ കൊടുത്തിരിക്കുന്ന സംസ്ഥാന തലസ്ഥാനങ്ങളിൽ ശരിയായ ജോഡി ഏത് ?
പഠനോപകരണ ങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഗണിത പഠനത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?
ഒരു ജീവി ജീവിക്കുന്ന സ്വാഭാവികമായ ചുറ്റുപാടാണ്.
മൂന്നാം ക്ലാസിലെ പരിസര പഠന ക്ലാസിൽ ഒരു ചെടിയുടെ വേരാണോ തണ്ടാണോ പ്രധാനം എന്ന പ്രശ്നം അനുഭവപ്പെട്ടാൽ അത് പരിഹരിക്കാൻ ഏറ്റവും അനു-യോജ്യമായ പഠന തന്ത്രങ്ങൾ
വശങ്ങളുടെ നീളം ഒന്നര മീറ്റർ ആയ സമചതുരത്തിന്റെ പരപ്പളവ് എത്രയാണ് ?
പ്രഥമ ശുശ്രൂഷയിൽ പെടാത്തത് ഏത്
ചുവടെ തന്നിരിക്കുന്ന ഗണിത പ്രശ്നത്തിന് ഉത്തരം കണ്ടെത്തുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ഏത് ? കേരളത്തിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ 10 വർഷം ലഭിച്ച മഴയുടെ ശരാശരി കണ്ടെത്തി ഗ്രാഫിൽ ചിത്രീകരിക്കുക
ഇരുപതിന്റെ 40% വും 50 ന്റെ 30% കൂട്ടിയാൽ കിട്ടുന്ന സംഖ്യ ഏത് സംഖ്യയുടെ 50% ആണ് ?
പരിസര പഠനക്ലാസിൽ 'വസ്ത്രം' എന്ന തീമുമായി ബന്ധപ്പെട്ട് വസ്ത്രത്തിന്റെ ചരിത്രം, വിവിധ കാലങ്ങളിൽ അനുയോജ്യമായ വസ്ത്രങ്ങൾ. വസ്ത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, ചൂട്, തണുപ്പ് എന്നിവയെ വസ്ത്രങ്ങൾ പ്രതിരോധിക്കുന്ന രീതി തുടങ്ങിയ ആശയങ്ങൾ വിനിമയം ചെയ്യുന്നുണ്ട്. പരിസര പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയാണ് ഇവിടെ പ്രതിഫലിക്കുന്നത് ?
അധ്യാപക സഹായികളുടെ പ്രധാന ലക്ഷ്യം അല്ലാത്തത് ഏത് ?
ഗണിത പഠനത്തിൽ BALA എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
താഴെ തന്നിരിക്കുന്നവയിൽ സാധാരണ സസ്യങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണിന്റെ പിഎച്ച് (pH) :

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശാസ്ത്ര വിദ്യാഭ്യാസത്തിൻ്റെ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്.

  • ശാസ്ത്രാശയങ്ങളുടെ ഉദാഹരണങ്ങൾ ദൈനം ദിന ജീവിതത്തിൽ നിരീക്ഷിക്കുക.

  • വീട്ടിലെ ഉപകരണങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ശാസ്ത്രാശയങ്ങളെകുറിച്ച് ധാരണയുണ്ടാക്കൽ.

  • ആഹാരം, ആരോഗ്യം എന്നിവയിൽ ശാസ്ത്രീയമായ ജീവിതശൈലി പിന്തുടരുന്നു.

ജൈവമാലിന്യത്തെ കമ്പോസ്റ്റാക്കി മാറ്റാൻ സഹായിക്കുന്ന പ്രക്രിയ :
മരക്കരിയുടെ എന്ത് സവിശേഷതയാണ് മഴവെള്ള സംഭരണിയുടെ വാട്ടർ ഫിൽറ്ററിൽ ഉപയോഗപ്പെടുത്തുന്നത് ?
ടീച്ചിംങ് മാന്വലിലെ പ്രതിഫലനാത്മക കുറിപ്പ് എന്തിനെയെല്ലാം വിലയിരുത്തുന്നു ?
ആഗോള താപനത്തിന് കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ ശരിയായ കൂട്ടം :

പ്രൈമറി ക്ലാസുകളിൽ നിരന്തര വിലയിരുത്തലിന് ഉപയോഗപ്പെടുത്തുന്ന 5 പോയിന്റ് ഗ്രേഡിങിന്റെ ശരിയായ ഗ്രേഡ് പോയിന്റ് ശതമാനം ഏത് ?

(A) 80-100 A

60-79 B

40-59 C

20-39 D

20 ൽ താഴെ E

(B) 90-100 A

70-89 B

50-69 C

30-49 D

30 ൽ താഴെ E

(C) 70-100 A

50-69 B

30-49 C

10-29 D

10 ൽ താഴെ E

(D) 75-100 A

60-74 B

45-59 C

33-44 D

33 ൽ താഴെ E

ലാറ്ററൈറ്റ് മണ്ണിൽ കൂടുതൽ കാണുന്ന മൂലകങ്ങൾ :
തെറ്റായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ ഉഭയ ജീവി ഏത് ?
അന്തരീക്ഷ വായുവിലെ വിവിധ ഘടകങ്ങളുടെ അനുപാതം ചിത്രീകരിക്കുവാൻ ഏറ്റവും അനുയോജ്യമായ ഗ്രാഫിക് എയ്ഡ് :
"പ്രകൃതിയില്ലാ രോഗം കുട്ടികളിൽ" എന്ന ആശയം മുന്നോട്ടു വച്ച എഴുത്തുകാരൻ :
താഴെ പറയുന്നവയിൽ വ്യക്തമായ കാണ്ഡംഇല്ലാത്ത സസ്യങ്ങൾ :
24 കിലോഗ്രാം പഞ്ചസാര ഏഴുപേർക്ക് തുല്യമായി വീതിച്ചാൽ ഓരോരുത്തർക്കും എത്ര കിലോഗ്രാം വീതം പഞ്ചസാര ലഭിക്കും ?
9 രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിൽ ടീമുകൾ പരസ്പരം ഒരുതവണ മാത്രം മത്സരിച്ചാൽ ആകെ എത്ര മത്സരങ്ങൾ ഉണ്ടാകും ?