വിമുക്തി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താഴെപ്പറയുന്നവരിൽ ആരെല്ലാം അംഗങ്ങളാണ് ?
വിമുക്തി മിഷൻ ബോധവൽക്കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ എന്തെല്ലാമാണ് ?
തെറ്റായ പ്രസ്താവന ഏത്
ചേരുംപടി ചേർക്കുക
താലോലം പദ്ധതി | മാരക രോഗമുള്ള 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ചികിത്സ സഹായം |
അഭയ കിരണം പദ്ധതി | വികലാംഗരുടെ മക്കൾക്ക് വിദ്യഭ്യാസ സഹായം |
വിദ്യകിരണം പദ്ധതി | P H വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാമ്പത്തിക സഹായം |
വിദ്യാജ്യോതി പദ്ധതി | വിധവകൾക്കും സാമ്പത്തിക സഹായം |
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
താഴെ തന്നിരിക്കുന്നവയിൽ തെറ്റായി സൂചിപ്പിച്ചിരിക്കുന്ന നിയോജകമണ്ഡലം ഏത് എം.എൽ.എ യുടെതാണ്?
1) എം. ബി.രാജേഷ് - കളമശ്ശേരി
2) പി രാജീവ്- ബേപ്പൂർ
3)പി .എ. മുഹമ്മദ് റിയാസ് -ആറന്മുള
4) വീണാജോർജ് - തൃത്താല
കേരള തദ്ദേശസ്വയം ഭരണ വകുപ്പിന് കീഴിൽ വരാത്ത സർക്കാർ പ്രസ്ഥാനം ഏത്?
1) ശുചിത്വ മിഷൻ
2) കുടുംബശ്രീ
3) ഇൻഫർമേഷൻ കേരള മിഷൻ
4) കില(KILA)