താഴെപ്പറയുന്ന വകുപ്പുകളിൽ 2013-ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം പുതുതായി കൊണ്ടുവന്ന കുറ്റകൃത്യങ്ങൾ ഏത്?
താഴെ നൽകിയിരിക്കുന്ന വസ്തുതകൾ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ?
(i) ഈനാട് എന്ന ദിനപത്രത്തിൻ്റെ സ്ഥാപകൻ
(ii) 1986 ൽ "പകരത്തിന് പകരം" എന്ന മലയാള ചലച്ചിത്രം നിർമ്മിച്ചു
(iii) E TV നെറ്റവർക്ക്, ഉഷാ കിരൺ മൂവീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ
(iv) 2016 ൽ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു
POCSO ACT മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക
IT ACT മായ് ബന്ധപ്പെട്ട് യോജിച്ചവ ബന്ധിപ്പിക്കുക
വിദേശ സർട്ടിഫിക്കറ്റിങ് അതോറിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖകൾ | സെക്ഷൻ 17 |
കൺട്രോളറുടെ ചുമതലകൾ | സെക്ഷൻ 19 |
കൺട്രോളറുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും നിയമനം സംബന്ധിച്ച് | സെക്ഷൻ 19 |
വിദേശ സർട്ടിഫിക്കറ്റിങ് അതോറിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖകൾ | സെക്ഷൻ 18 |
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക :പ്രസ്താവന 1 :പോലീസിന്റെ ചുമതലകൾ പ്രദിപാദിച്ചിട്ടുള്ളത് കേരളം പോലീസ് ആക്ടിലെ സെക്ഷൻ 3 യിലാണ് പ്രസ്താവന 2 :പോലീസിന്റെ കർത്തവ്യങ്ങൾ പ്രദിപാദിച്ചിട്ടുള്ളത് കേരളം പോലീസ് ആക്ടിലെ സെക്ഷൻ 4 ലാണ്
എൻഡിപിഎസ് ആക്റ്റ് സെക്ഷൻ 68 എഫ് നെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി യോജിപ്പിക്കുക
അപേക്ഷ സമർപ്പിച്ചത് പബ്ലിക് ഇൻഫർമേ ഷൻ ഓഫീസർക്കാണെങ്കിൽ മറുപടി ലഭിക്കേണ്ടത് | 40 ദിവസത്തിനുള്ളിൽ |
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീ സർക്കാണെങ്കിൽ | 35 ദിവസത്തിനുള്ളിൽ |
ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവ നെയും സ്വാതന്ത്ര്യത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ | 30 ദിവസത്തിനുള്ളിൽ |
മൂന്നാം കക്ഷിയുടെ വിവരം ഉൾപ്പെ ടുന്നതാണെങ്കിൽ | 48 മണിക്കൂറിനുള്ളിൽ |