മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ സുഗന്ധവ്യഞ്ജനം ഏത് ?
"Minimum Income Gurantee Bill" പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
ഇന്ത്യയിലെ ഒരു പ്രധാന ഹിൽ സ്റ്റേഷൻ ആയ 'സോൻമാർഗ്' സ്ഥിതിചെയ്യുന്നത്
ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണ് ഇനം :
ഇന്ത്യയുടെ ധാതുകലവറ' എന്നറിയപ്പെടുന്ന സംസ്ഥാനം
മഹാനദി കടന്നു പോവുന്ന സംസ്ഥാനങ്ങൾ
ഇന്ത്യൻ റെയിൽവേയുടെ "ഡീസൽ ലോക്കോ മോഡർനൈസെഷൻ വർക്ക്" സ്ഥിതിചെയ്യുന്നത് എവിടെ ?
സാധാരണക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന പുതിയ നോൺ എ സി ട്രെയിൻ ?
ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറുള്ള തുറമുഖം.
ഗംഗാനദിയുടെ ചതുപ്പ്ഡെൽറ്റ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ബയോസ്ഫിയർ റിസർവ്
ഇന്ത്യയിലെ ഒരു പ്രധാന ഹിൽസ്റ്റേഷൻ ആയ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
രാജ്യത്തെ ഏറ്റവും വലിയ ആകാശപാത നിലവിൽ വരുവാൻ പോകുന്നത് എവിടെയാണ് ?
നൈനി സൈനി,ജോളി ഗ്രാൻഡ്,പന്ത് നഗർ എന്നീ വിമാനത്താവളങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരാഖണ്ഡിലെ പിത്തരാഗഡിൽ ആരംഭിച്ച പുതിയ വിമാനത്താവളം ഏത്?
MAKEDATU DAM പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് ഏത് നദിയിലാണ് ?
ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തത് ഏത് രാജ്യത്തേക്കാണ്?
ചേരുംപടി ചേർക്കുക.
മഹാ ഹിമാലയം
സോജില
പിർ പഞ്ചൽ
ബനിഹാൽ ചുരം
സാക്സർ
ഖാർദുങ് ലാ
ലഡാക്ക്
ഫോട്ടുല
പുരപ്പുര സൗരോർജ്ജ ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
2023 ജൂണിൽ ഇരുനൂറിൽ അധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന സംസ്ഥാനം ?
ഗംഗയുടെ അലഹബാദ് ഹാൽദിയ ഭാഗിരതി-ഹൂഗ്ലി ഭാഗമാണ്
വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ റൂട്ട് ?
ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ സ്ഥിതിചെയ്യുന്ന തമിഴ്നാടിന്റെ ഭാഗമായ ദ്വീപ് ഏതാണ് ?
കരാംഗ് ദ്വീപ് സ്ഥിതിചെയ്യുന്നത് ഏത് തടാകത്തിലാണ് ?
എലിഫന്റാ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യൻ നേവിയുടെ ഉടമസ്ഥതയിൽ മുംബൈ തുറമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് ഏതാണ് ?
ഉഷ്ണമേഖലയിലെ പറുദീസ എന്നറിയപ്പെടുന്നത് ?
ആൻഡമാന് സമീപം സ്ഥിതിചെയ്യുന്ന ' കൊക്കോ ദ്വീപ് ' ഏത് രാജ്യത്തിന്റെ ഭാഗമാണ് ?
ഇന്ത്യയിലെ ആദ്യത്തെ കറൻസിരഹിത ദ്വീപ് കരാംഗ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
പരീക്കുഡ് ദ്വീപ് , ബ്രേക്ക്ഫാസ്റ്റ് ദ്വീപ് എന്നിവ സ്ഥിതിചെയ്യുന്നത് ഏത് തടാകത്തിലാണ് ?
അലിയ ബെത്ത് ദ്വീപ് സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏതാണ് ?
രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാരെ തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി ഡൊമസ്റ്റിക് വർക്കേഴ്സ് ആക്ട് ( റെഗുലേഷൻ ആൻഡ് വെൽഫെയർ ) വഴി നിയമപരിരക്ഷ നൽകാനായി കരട് ബിൽ അവതരിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
2022-23-ലെ ബജറ്റിൽ റോഡുകൾ, റെയിൽവേ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, ബഹുജനഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം ഏതാണ് ?
രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ നിലവിൽ വന്നത് ?
സംരക്ഷിത ഭൂമിശാസ്ത്ര സൂചികയായി (ജിഐ) യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ രണ്ടാമത്തെ ഉൽപ്പന്നം?
ദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുമായി റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി?
2023 മേയിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്?
ചണം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം ?
ഥാർ മരുഭൂമിയുടെ പ്രവേശനകവാടം?
Identify which soil it is from the facts given below:
1. The most fertile soil in India.
2. The most productive soil in India.
3. The most suitable soil for rice cultivation.
"ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം" എന്നറിയപ്പെടുന്നത്?
"ഇന്ത്യൻ കൃഷിയുടെ നട്ടെല്ല്" എന്നറിയപ്പെടുന്ന സമതലം?
ഉത്തരമഹാസമതലവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
ഹിമാലയൻ നദികളും അവയുടെ പോഷക നദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ചു ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപംകൊണ്ട സമതലമാണ് ഉത്തരമഹാസമതലം.
ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലമാണ് ഉത്തരമഹാസമതലം.
സിന്ധു -ഗംഗ -ബ്രഹ്മപുത്ര സമതലം എന്നറിയപ്പെടുന്ന സമതലമാണ് ഉത്തരമഹാസമതലം.
ഇന്ത്യയ്ക്കും തുർക്ക്മെനിസ്ഥാനും ഇടയിലായി വാട്ടർഷെഡായി നിലകൊള്ളുന്ന പർവ്വതനിര?
ഹിമാദ്രിക്കു വടക്കായി സസ്കർ പർവ്വതനിരയ്ക്ക് സമാന്തരമായി കാണപ്പെടുന്ന പർവത മേഖല?
ട്രാൻസ് ഹിമാലയൻ നിരയിൽ ഉൾപ്പെടുന്ന പ്രധാന പർവ്വതനിരകൾ?
തന്നിരിക്കുന്ന വിവരണങ്ങളിൽ നിന്ന് ഉത്തരം കണ്ടെത്തുക:
1.ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വത നിര.
2.ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നത്.
3.ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര
ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വത നിര?