ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും
| ടി.പത്മനാഭൻ കഥയിലെ കലാദൈരവൻ | എസ്.രമാദേവി |
| കേരളവർമ്മ വലിയകോയിത്തമ്പുരാനും മലയാളപദ്യസാഹിത്യവും | ഇന്ദിരാബാലചന്ദ്രൻ. |
| മുകുന്ദന്റെ കല: അസ്‌തിത്വത്തിന്റെ അർഥാന്തരങ്ങൾ | എ.എം.ഉണ്ണിക്കൃഷ്ണൻ. |
| കാളിദാസവൈഖരി | ഡോ.ആർ.സുശീലാദേവി |
ചേരുംപടി ചേർക്കുക : പുതുവിമർശന സിദ്ധാന്തങ്ങളും എഴുത്തുകാരും
| സമാന്തര സൗന്ദര്യ ശാസ്ത്രം | ജെ ദേവിക |
| സ്ത്രീവാദം | സി.എസ് ബിജു |
| നവചരിത്രവാദം | സി.എസ്.ജയറാം |
| നാട്യസിദ്ധാന്തം | ദിലീപിരാജ് |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക : എഴുത്തുകാരും വൈജ്ഞാനിക സാഹിത്യകൃതികളും
| കെ ശ്രീകുമാർ | ഡി എൻ എ വഴി ആത്മാവിലേക്ക് |
| സി നൈനാൻ | മരുമക്കത്തായം |
| കെ ടി രവിവർമ്മ | കൺവഴികൾ |
| സുനിൽ പി ഇളയിടം | മലയാള സംഗീത നാടക ചരിത്രം |
ചേരുംപടി ചേർക്കുക : വൈജ്ഞാനിക സാഹിത്യവും എഴുത്തുകാരും
| ഗാന്ധിജിയുടെ ജീവിത ദർശനം | എം ജി ശശിഭൂഷൺ |
| പടയണി | കടമ്മനിട്ട വാസുദേവൻ |
| കേരളത്തിന്റെ ചുവർചിത്രങ്ങൾ | എ എൻ നമ്പൂതിരി |
| പരിണാമത്തിന്റെ പരിണാമം | കെ അരവിന്ദാക്ഷൻ |
ചേരുംപടി ചേർക്കുക : എസ്. കെ. പൊറ്റക്കാടിന്റെ സഞ്ചാരകൃതികളും പ്രസിദ്ധീകരിച്ച വർഷവും
| ബാലിദ്വീപ് | 1967 |
| ഹിമാലയ സാമ്രാജ്യത്തിൽ | 1977 |
| നേപ്പാൾ യാത്ര | 1959 |
| ക്ലിയോപാട്രയുടെ നാട്ടിൽ | 1969 |
ചേരുംപടി ചേർക്കുക : എഴുത്തുകാരും സഞ്ചാരസാഹിത്യ കൃതികളും
| മുസാഫർ അഹമ്മദ് | അജന്താ യാത്രാ |
| വി കെ വിശ്വംഭരൻ | കടലും കരയും താണ്ടി |
| പാണാവള്ളി ഷണ്മുഖം | മരുഭൂമിയുടെ ആത്മകഥ |
| പി കെ ജോസഫ് | അസം കേരളത്തിന് വഴികാട്ടി |
ചേരുംപടി ചേർക്കുക : കൃതികളും എഴുത്തുകാരും
| പുരി മുതൽ നാസിക് വരെ | സന്തോഷ് ജോർജ് കുളങ്ങര |
| ഓസ്ട്രേലിയൻ ഡയറി | കെ ജെ ജോസഫ് |
| പല ലോകം പല കാലം | വെട്ടൂർ രാമൻ |
| ബാൾട്ടിക് ഡയറി | സച്ചിദാനന്ദൻ |
ചേരുംപടി ചേർക്കുക : സഞ്ചാരസാഹിത്യ കൃതികളും എഴുത്തുകാരും
| നർമ്മദയുടെ നാട്ടിൽ | റോസി തോമസ് |
| ലണ്ടൻ ഡയറി | നെട്ടൂർ ദാമോദരൻ |
| ഒരു ആഫ്രിക്കൻ യാത്ര | കെ ആർ ഗൗരിയമ്മ |
| അമേരിക്കയിൽ ഒരു മലയാളി പെണ്ണ് | സക്കറിയ |
ചേരുംപടി ചേർക്കുക : സഞ്ചാരസാഹിത്യ കൃതികളും എഴുത്തുകാരും
| മുഖച്ഛായകൾ | ആർ കുറുപ്പ് |
| ചൈന മുന്നോട്ട് | മുണ്ടശ്ശേരി |
| ഡൽഹി മുതൽ ഹെൽസിങ്കി വരെ | പി ആർ കൃഷ്ണയ്യർ |
| ബെർലിൻ ഡയറി | ഇ എം എസ് |
ചേരുംപടി ചേർക്കുക : സഞ്ചാരസാഹിത്യ കൃതികളും എഴുത്തുകാരും
| ഒരു യാത്രയുടെ ഓർമ്മകൾ | എൻ വി കൃഷ്ണ വാരിയർ |
| ഓഫ്വീഡർ സേഹൻ | ഡി ബാബു പോൾ |
| ഉത്തരസാംദിശ്യ | ഡി ബാബു പോൾ |
| ഉണരുന്ന ഉത്തരേന്ത്യ | K ഭാസ്കരൻ നായർ |
ചേരുംപടി ചേർക്കുക : എഴുത്തുകാരും സഞ്ചാരസാഹിത്യ കൃതികളും
| സാറാ തോമസ് | ഗുണ്ടർട്ടിൻറെ നാട്ടിൽ |
| കെ ബാലകൃഷ്ണൻ | ജോർജ് ഓണക്കൂർ |
| അടരുന്ന ആകാശം | വയലാർ |
| പുരുഷാന്തരങ്ങളിലൂടെ | ഇസ്രായേലിന്റെ മാറിലൂടെ |
ചേരുംപടി ചേർക്കുക : സഞ്ചാര സാഹിത്യങ്ങളും എഴുത്തുകാരും
| ശബരിമലയാത്ര | കെ പി കേശവമേനോൻ |
| ബിലാത്തിവിശേഷം | സർദാർ കെ എം പണിക്കർ |
| ആപത്കരമായ ഒരു യാത്ര | പന്തളം കേരളവർമ്മ |
| വിജയകരമായ യാത്ര | പി കെ രാജരാജവർമ്മ |
ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും
| കണിക്കൊന്നയുടെ കവയിത്രി | കെ.സുരേന്ദ്രൻ |
| അക്ഷഹൃദയം | പി.അപ്പുക്കുട്ടൻ |
| തൂവലും ചങ്ങലയും | കടത്തനാട് നാരായണൻ |
| ഇന്ത്യൻ സാഹിത്യ സിദ്ധാന്തം : പ്രസക്തിയും സാധ്യതകളും | ഡോ.കെ.അയ്യപ്പപ്പണിക്കർ |