ചില കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലവും ചുവടെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കൂക
| ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം | ജുനഗഢ് |
| ഇന്ത്യൻ കാലിത്തീറ്റ് ഗവേഷണ കേന്ദ്രം | വാരണാസി |
| നിലക്കടല ഗവേഷണകേന്ദ്രം | ഷിംല |
| കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം | ഝാൻസി |
റഷ്യയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ നിലവിൽ വരുന്ന നഗരങ്ങൾ ഏതെല്ലാം ?
ഇന്ത്യയിലെ ചില പ്രധാന കാർഷിക വിപ്ലവങ്ങൾ ചുവടെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കുക:
| സിൽവർ ഫൈബർ വിപ്ലവം | കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉൽപാദനം |
| ബ്രൗൺ വിപ്ലവം | ഉരുളക്കിഴങ്ങ് ഉൽപാദനം |
| മഴവിൽ വിപ്ലവം | തുകൽ ഉൽപാദനം |
| റൗണ്ട് വിപ്ലവം | പരുത്തി ഉൽപാദനം |
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?
വാക്യം 1 - 7 വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്ന ഒരു തെറ്റും ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.
വാക്യം 2 ചില കേസുകളിൽ 7 നു മുകളിൽ എന്നാൽ 12നു താഴെ പ്രായമുള്ള കുട്ടി ചെയ്ത തെറ്റ് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.