താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ കേരളാ അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
എന്താണ് 'ശരണ്യ പദ്ധതി''
താഴെ തന്നിരിക്കുന്ന വിഷയങ്ങളെ (കോളം-A) ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റുകൾ/അവശിഷ്ടാധികാരങ്ങൾ (കോളം-B ) എന്നിവയുമായി യോജിപ്പിച്ചതിൽ ശരിയായവ കണ്ടെത്തുക
A (വിഷയങ്ങൾ) | B (ലിസ്റ്റുകൾ/അവശിഷ്ടാധികാരം) | |
i | തുറമുഖങ്ങൾ | കേന്ദ്ര ലിസ്റ്റ് |
ii | ഭൂമി | സംസ്ഥാന ലിസ്റ്റ് |
iii | സൈബർ നിയമങ്ങൾ | സംയുക്ത ലിസ്റ്റ് |
iv | പിന്തുടർച്ചാവകാശം | അവശിഷ്ടാധികാരങ്ങൾ |
ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ തെറ്റായത് ഏത്?
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക
ഒരു നെറ്റ് വർക്കിലുള്ള കംപ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഹബ്ബും ,സ്വിച്ചും ഉപയോഗിക്കുന്നു
ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ നെറ്റ് വർക്കിലുള്ള എല്ലാ കംപ്യൂട്ടറുകളിലേക്കും കൈമാറുന്നു
ഏതു കംപ്യൂട്ടറുകളിലേക്കാണോ വിവരങ്ങൾ മാറേണ്ടത് അതിലേക്ക് മാത്രമേ സ്വിച്ച് നിർദ്ദേശം അയക്കുകയുള്ളു
വിക്രം - എസ് എന്ന റോക്കറ്റിനെക്കുറിച്ചുളള ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത്?
ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് പുറത്തു പോകുവാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്, പാലായന പ്രവേഗം. പാലായന പ്രവേഗത്തെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത്?
ഒരു വസ്തുവിന്റെ മാസ് കൂടുതലാണെങ്കിൽ, പാലായന പ്രവേഗം കൂടുതലായിരിക്കും
ഒരു വസ്തുവിന്റെ പാലായന പ്രവേഗം അതിന്റെ മാസിനെ ആശ്രയിക്കുന്നില്ല
ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം 11.2 km/hour ആണ്