താഴെ തന്നിരിക്കുന്ന കാരെവാസ് ഫോർമേഷനെ കുറിച്ചുള്ള വസ്തുതകളിൽ ഏത് /ഏതൊക്കെ ശരിയാണ് ?
I. ഹിമാചൽ, ഉത്തരാഞ്ചൽ ഹിമാലയം,
II. കാശ്മീരും വടക്ക് പടിഞ്ഞാറ് ഹിമാലയം,
III. ഡാർജലിംഗ്, സിക്കിം ഹിമാലയം
ഊഷ്മള പ്രവാഹങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
ഭൂമിയുടെ ഉൾവശം സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
I.ക്രസ്റ്റിനും മാന്റിലിനും ഇടയിലുള്ള സംക്രമണ മേഖലയാണ് മോഹോസ് ഡിസ്കണ്ടിന്യൂറ്റി
II.NIFE പാളി മാന്റിലിലാണ്
III. മുകളിലെ ആവരണം ഉരുകിയ ഘട്ടത്തിലാണ്.
പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് തിരഞ്ഞെടുക്കുക
ചേരുംപടി ചേർക്കുക :
| ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ | 30° ക്കും 60° അക്ഷാംശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു |
| വെസ്റ്റർലൈസ് | പോളാർ ഫ്രണ്ട് |
| ഉയർന്ന ഉപ ഉഷ്ണമേഖല | ഡോൾഡ്രം |
| താഴ്ന്ന ഉപ്രധ്രുവം | കുതിര അക്ഷാംശം |
ചേരുംപടി ചേർക്കുക:
| അക്കോൻ കാഗ്വ | അൻറാർട്ടിക്ക |
| മൗണ്ട് എൽബ്രൂസ് | യൂറോപ്പ് |
| കോസ്സിയൂസ്കോ | ഓസ്ട്രേലിയ |
| വിൻസൺ മാസിഫ് | തെക്കേ അമേരിക്ക |
ചുവടെ പറയുന്നവയിൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്നവ ഏതെല്ലാം :
ചുവടെ പറയുന്നവയിൽ തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക
ചുവടെ പറയുന്നവയിൽ യൂറോപ്പിലെ ഭൂപ്രകൃതി വിഭാഗങ്ങൾ ഏതെല്ലാം :
തെക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
ചേരുംപടി ചേർക്കുക.
| പക്ഷികളുടെ വൻകര | അന്റാർട്ടിക്ക |
| വെളുത്ത ഭൂഖണ്ഡം | ഓസ്ട്രേലിയ |
| ജെയിംസ് കുക്ക് | യൂറോപ്പ് |
| സ്കാൻഡിനേവിയൻ രാജ്യങ്ങൾ | തെക്കേ അമേരിക്ക |
വേലികൾ കൊണ്ട് ഉണ്ടാവുന്ന ഉപയോഗങ്ങൾ എന്തെല്ലാം :
ചുവടെ പറയുന്നവയിൽ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന മരുഭൂമികളിൽ ഉൾപ്പെടാത്തത് :
ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം :
താഴെ പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ജല പ്രവാഹങ്ങൾ ഏതെല്ലാം :
ഏഷ്യാ വൻകരയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.