താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ?
ചേരുംപടി ചേർക്കുക
ലെഡ് വിഷബാധ | പഠന പ്രക്രിയയുടെ തകരാറ് |
മെർക്കുറി വിഷബാധ | "മാഡ് ഹാറ്റർ" സിൻഡ്രോം |
കാഡ്മിയം വിഷബാധ | ഇത്തായ് ഇത്തായ് രോഗം |
ആർസനിക് വിഷബാധ | മിസ് ലൈൻസ് |
'ഒരു ആരോഗ്യ' സമീപനത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?
താഴെ പറയുന്നവയിൽ നിന്നും ശരിയായവ തെരഞ്ഞെടുക്കുക.