ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളിൽ എതെല്ലാം സഹസംയോജക സംയുക്തങ്ങളാണ് ?
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?
ന്യൂക്ലിയസ്സിൽ നിന്ന് അകലം കൂടുന്നതനുസരിച്ച് ;
ശരിയായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക
| s | ഷാർപ്പ് ( sharp ) |
| p | ഡിഫ്യൂസ് ( diffuse ) |
| d | ഫണ്ടമെന്റൽ ( fundamental ) |
| f | പ്രിൻസിപ്പൽ ( principal ) |
P, Q, R, S എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം താഴെ കൊടുക്കുന്നു ( ഇവ യഥാർഥ പ്രതീകങ്ങളല്ല )
(P - 2,2 Q - 2,8,2 R - 2,8,5 S - 2,8)
ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടവ ഏത് ?
(ഇവ യഥാർഥ പ്രതീകങ്ങളല്ല)
(P - 2,2 Q - 2,8,2 R - 2,8,5 S - 2,8)
ഇവയിൽ ഒരേ പീരിയഡിൽ ഉൾപ്പെട്ട മൂലകങ്ങൾ ഏതെല്ലാമാണ് ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?