Challenger App

No.1 PSC Learning App

1M+ Downloads
ശരിയായത് തിരഞ്ഞെടുക്കുക

Aചന്തുമേനോനാൽ എഴുതപ്പെട്ട നോവലാണ് ഇന്ദുലേഖ

Bചന്തുമേനോന് എഴുതപ്പെട്ട നോവലാണ് ഇന്ദുലേഖ

Cചന്തുമേനോൻ എഴുതിയ നോവലാണ് ഇന്ദുലേഖ

Dചന്തുമേനോൻ എഴുതപ്പെട്ടിരുന്ന നോവലാണ് ഇന്ദുലേഖ

Answer:

C. ചന്തുമേനോൻ എഴുതിയ നോവലാണ് ഇന്ദുലേഖ


Related Questions:

ശരിയായ വാക്യമേത് ?
"മാതാപിതാക്കൾ പകർന്നു നൽകിയ എൻ്റെ ജീവിത കാഴ്ച പ്പാടുകൾ അനുഭവങ്ങളിലൂടെ വളർന്ന് എന്നിൽ ഒരു സംസ് കാരം രൂപപ്പെട്ടു. - ഇതിൽ നാമവിശേഷണമായ അഗംവാക്യമേത് ?

“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”

മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?

ഒരു വാക്യം /ആശയം/പദം വീണ്ടും എടുത്തുപറയുന്നതിനെ -------- എന്നു പറയുന്നു?
താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?