Question:

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക

Aനിഘണ്ടു

Bനിഖണ്ഡു

Cനിഘണ്ഡു

Dനിഖണ്ടു

Answer:

A. നിഘണ്ടു

Explanation:

പദശുദ്ധി 

  • അങ്ങനെ.
  • അഞ്ജലി .
  • അജ്ഞാനം.
  • അടിമത്തം. 
  • അണ്വായുധം .
  • അസ്തമയം .
  • അസ്ഥികൂടം.

Related Questions:

ശരിയായ പദം ഏത് ?

തെറ്റായ പദം ഏത്?

ശരിയായ പദം ഏത്?

തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ?

  1. അനിശ്ചിതം     
  2. അനുച്ഛേദം   
  3. അതൃത്തി 
  4. അത്യാവശം 

ശരിയായ പദം എടുത്തെഴുതുക: