- Home
- Questions
- സാമൂഹ്യ ശാസ്ത്രം - 2
- സാമ്പത്തിക വളർച്ചയും സാമ്പത്തിക വികസനവും
Explanation:
- ആസൂത്രണ കമ്മീഷന്റെ ശുപാർശ പ്രകാരം നഗരപ്രദേശങ്ങളിൽ 2100 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്ന വരും ഗ്രാമപ്രദേശങ്ങളിൽ 2400 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്
- ഒരു രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ആ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുവാൻ കഴിയുന്നുവെങ്കിൽ ആ രാജ്യം ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തമാണെന്ന് പറയാം
- ഭക്ഷോൽപാദനം വർദ്ധിച്ചിട്ടും ഇന്ത്യയിൽ പല പ്രദേശങ്ങളിലും ദാരിദ്ര്യം നിലനിൽക്കുന്നതിനുള്ള കാരണങ്ങൾ
- വിതരണത്തിലെ അപാകത
- സാധനങ്ങൾ വാങ്ങുവാനുള്ള വ്യക്തികളുടെ ശേഷി കുറവ്