Challenger App

No.1 PSC Learning App

1M+ Downloads
കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ?

Aസഹിതം

Bലെറ്റ്സ് ഗൊ ഡിജിറ്റൽ

Cജീവനി

Dഫസ്റ്റ് ബെൽ

Answer:

B. ലെറ്റ്സ് ഗൊ ഡിജിറ്റൽ


Related Questions:

'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?
ഒരു അപകടസ്ഥലത്ത് പെട്ടന്ന് പോലീസ് എത്തിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാൻ പരിശീലിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
കേരളത്തിലെ ഏത് ചുരത്തിൻ്റെ ഹരിതവത്കരണം ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ "ഗ്രീൻ ദി ഗ്യാപ്പ് പദ്ധതി ആരംഭിച്ചത് ?
മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യസുരക്ഷാ മിഷൻ പദ്ധതി ?
ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ ?