Question:

"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?

A2003

B1999

C2007

D2010

Answer:

A. 2003

Explanation:

കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (KSBM)

  • കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബാംബൂ മിഷന്റെ (NBM) വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനതല ഏജെൻസി. 
  • 2003 ല്‍ രൂപീകരിക്കപ്പെട്ടു. 
  • വർഷം തോറും മുള ഉല്പ്പനങ്ങളുടെ പ്രചരണത്തിനായി 'ബാംബൂ ഫെസ്റ്റ്' സം ഘടിപ്പിക്കുന്നത് KSBM ആണ് 

താഴെ പറയുന്നവയ്ക്കായി വിവിധ  സബ് കമ്മിറ്റികൾ KSBMന് കീഴിൽ പ്രവരത്തിക്കുന്നു : 

  • മുളയുടെ പ്രചാരണം
  • സാങ്കേതിക വിദ്യ ഉപയോഗിക്കല്‍
  • ഗവേഷണവും വികസനവും
  • വിപണനവും ജീവിത മാര്‍ഗ്ഗവും
  • ഡിസൈനും പരിശീലനവും  

Related Questions:

ഇടുക്കി ഡാമിൻ്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം ഏതാണ് ?

ചെന്തുരുണി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

രാജ്യത്തിനകത്തും പുറത്തും കയറുല്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്താൻ ആരംഭിച്ച കേന്ദ്ര പദ്ധതി ?

കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ് ഏതാണ് ?

ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?