App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം ഏത് 'നരകത്തിലെ നദി '

Aനരകിനി

Bവൈതരണി

Cഈശൻ

Dസഹ്യം

Answer:

B. വൈതരണി

Read Explanation:

  • സഹിക്കാൻ കഴിയുന്നത് - സഹ്യം

  • ആയിരം വർഷം - സഹസ്രം

  • ഉത്തമമനുഷ്യന്റെ പുത്രൻ - ഈശൻ


Related Questions:

ഒറ്റപ്പദമെഴുതുക : : ഉണർന്നിരിക്കുന്ന അവസ്ഥ.
ഒറ്റപ്പദം ഏത് 'സഹിക്കാൻ കഴിയുന്നത് '
'ജന്മം മുതൽ' ഒറ്റപ്പദമാക്കുക :
"12 വർഷക്കാലം" ഒറ്റപ്പദം ഏത്?
ശരീരത്തെ സംബന്ധിച്ചത്