Question:

ഏറ്റവും കുറവ് ഹാഫ് ലൈഫ് പീരീഡ് ഉള്ള മൂലകം ഏതാണ് ?

Aഫ്രാൻസിയം

Bനെപ്ട്യൂണിയം

Cഫ്ലെറോവിയം

Dമോസ്കോവിയം

Answer:

A. ഫ്രാൻസിയം

Explanation:

 

  •  അർദ്ധായുസ്സ് ( ഹാഫ് ലൈഫ് പിരീഡ് ) - റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾക്ക് ശോഷണം സംഭവിച്ച് അതിനാദ്യമുണ്ടായിരുന്ന പിണ്ഡത്തിന്റെ പകുതിയായി മാറാൻ വേണ്ടുന്ന കാലയളവ് 

  • ഫ്രാൻസിയത്തിന്റെ ഐസോടോപ്പ് ആയ ഫ്രാൻസിയം -223 യുടെ ഹാഫ് ലൈഫ് പിരീഡ്- 22 മിനിറ്റ് 
  • ഫ്രാൻസിയം  ഒരു ആൽക്കലി ലോഹമാണ് 
  • ഫ്രാൻസിയം   ഒരു  റേഡിയോ ആക്ടീവ് മൂലകമാണ് 

ചില മൂലകങ്ങളുടെ  ഐസോടോപ്പുകളുടെ   ഹാഫ് ലൈഫ് പിരീഡ്

  • റേഡിയം - 1662 വർഷം 
  • പൊളോണിയം  212 - 0.003 മൈക്രോസെക്കന്റ് 
  • കാർബൺ 14 - 5760 വർഷം 
  • അയഡിൻ 131 - 8 ദിവസം 

Related Questions:

ഭാവിയുടെ ലോഹം :

ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം?

ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

തെറ്റായ ജോഡി ഏത് ? സംയുക്തം - സംയുക്തത്തിലെ ആറ്റങ്ങൾ

പ്ലംബിസം എന്ന രോഗത്തിന് കാരണം ആയ ലോഹം ഏതാണ് ?