App Logo

No.1 PSC Learning App

1M+ Downloads
ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം ഏതാണ് ?

Aഗുരുവായൂർ

Bതിരുവയ്യാർ

Cഅഡയാർ

Dചെന്നൈ

Answer:

B. തിരുവയ്യാർ


Related Questions:

ഉപ്പ് സത്യാഗ്രഹ ജാഥയ്ക്ക് പ്രചോദനം നല്കിക്കൊണ്ട് “വരിക വരിക സഹജരേ" എന്ന ഗാനം രചിച്ചത് ?
പാടും നിലാ എന്നറിയപ്പെടുന്ന ഗായകൻ?
2022 അന്തരിച്ച പണ്ഡിറ്റ് ശിവകുമാർ ശർമ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
ഇന്ന് അന്തരിച്ച പത്മശ്രീ ബാലസുബ്രഹ്മണ്യം ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത് ?