Challenger App

No.1 PSC Learning App

1M+ Downloads
അനുപ്രയോഗത്തിന് ഉദാഹരണം ഏത്

Aഅനുഗ്രഹിക്കണേ

Bചിത്രം വരച്ചു നോക്കി

Cവിളിക്കപ്പെടും

Dഎടുക്കപ്പെടും

Answer:

B. ചിത്രം വരച്ചു നോക്കി

Read Explanation:

ഒരു പൂർണക്രീയയയുടെ രൂപത്തെയോ അർത്ഥത്തെയോ പരിഷ്കരിക്കുന്നതിനുവേണ്ടി അതിനു പിന്നാലെ പ്രയോഗിക്കുന്ന അപ്രധാന ക്രിയകളെ അനുപ്രയോഗം എന്നു പറയുന്നു. ഏതു ധാതുവിനെ പരിഷ്കരിക്കുന്നതിനാണോ അനുപ്രയോഗം ചേർക്കുന്നത്, അതിനെ പ്രാക്പ്രയോഗം എന്നു പറയുന്നു.


Related Questions:

' പൊരുതിനേടി ' എന്നത് ഏത് വിനയെച്ച രൂപത്തിൽ പെടുന്നു ?
' ലസിതസ്മിതൻ ' - എന്നതിന്റെ ശരിയായ വിഗ്രഹവാക്യമേത് ?
ജലീന്റെ വയസ്സും അതിന്റെ 1/3 ഭാഗവും കൂട്ടിയാൽ ഖലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 51 ആകും ?
"നീൽ ദർപ്പൺ" എന്ന നാടകത്തിന്റെ രചയിതാവ്:
വിജനമായ റെയിൽവേ സ്റ്റേഷനിലാണ് അയാളിപ്പോൾ നിൽക്കുന്നത് - ഈ വാക്യത്തിലെ വിശേഷണ പദം ഏതാണ് ?