Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
Malayalam
വചനം
Question:
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?
A
സുന്ദരന്മാർ
B
സ്നേഹിതന്മാർ
C
സ്നേഹിതമാർ
D
മൃഗങ്ങൾ
Answer:
D. മൃഗങ്ങൾ
Explanation:
പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തതും സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനം.
ഉഭയലിംഗബഹുവചനം
എന്നും പറയുന്നു .
ഉദാഹരണം
കുട്ടികൾ,അദ്ധ്യാപകർ ,മൃഗങ്ങൾ ,മക്കൾ,ബന്ധുക്കൾ ,ജനങ്ങൾ,മടിയർ ,പക്ഷികൾ ,നർത്തകർ .
Related Questions:
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?
ലിംഗഭേദം കല്പിക്കാൻ കഴിയാത്ത ബഹുവചനം ഏത്?
അലിംഗബഹുവചനത്തിനുദാഹരണം ഏത് ?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?