App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ സ്വതന്ത്ര ദ്വിമാനഅനിമേഷൻ സോഫ്റ്റ്‌വെയർ ?

Aവിസ്മയ

Bസിൻഫിഗ് സ്റ്റുഡിയോ

Cഅഡോബ് ഫ്ലാഷ്

Dടൂൺ ഭും

Answer:

B. സിൻഫിഗ് സ്റ്റുഡിയോ


Related Questions:

രണ്ടു കീ ഫ്രയിമുകൾക്കിടയ്ക്കുള്ള ഫ്രെയിമുകളെ സോഫ്റ്റ്വെയർ ചെറിയ മാറ്റങ്ങളോടെ സൃഷ്ടിച്ചെടുക്കുന്ന പ്രകിയയുമായി ബന്ധമുള്ള പദങ്ങളേവ?
വീക്ഷണസ്ഥിരത ഉപയോഗപ്പെടുത്തിയുള്ള സാങ്കേതികവിദ്യ ?
താഴെ കൊടുത്ത ഏത് സോഫ്റ്റ്‌വെയറാണ് റോബർട്ട് ബി ക്വാറ്റ്ൽബാം നിർമിച്ചത് ?
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
ഒരു സെക്കൻഡിൽ പ്രദർശിപ്പിക്കുന്ന ഫ്രെയിമുകളുടെ എണ്ണത്തിനെ പറയുന്നത് :