App Logo

No.1 PSC Learning App

1M+ Downloads
ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ വാറണ്ട് കേസുകളുമായി ബന്ധപ്പെട്ട സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 2x

Bസെക്ഷൻ 3x

Cസെക്ഷൻ 4d

Dസെക്ഷൻ 5x

Answer:

A. സെക്ഷൻ 2x

Read Explanation:

ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ വാറണ്ട് കേസുകളുമായി ബന്ധപ്പെട്ട സെക്ഷൻ സെക്ഷൻ 2xആണ്.


Related Questions:

പ്രോജക്റ്റ് ഗ്രേറ്റ് ഇന്ത്യൻ ബാസ്റ്റാർഡ് (Project Great Indian Bustard) നിലവിൽ വന്ന വർഷം
കേരള കൺസർവേഷൻ ഓഫ് പാഡി ലാൻഡ് ആൻഡ് വെറ്റ് ലാൻഡ് ആക്ട് നിലവിൽ വന്ന വർഷം ഏത്?
സേവനാവകാശ നിയമത്തിൽ അപേക്ഷകന്റെ അപ്പീലാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

ഗാർഹിക പീഡന നിയമ പ്രകാരം പീഡനത്തിന് ഇരയാകുന്നവർക്ക് പരാതിയുമായി സമീപിക്കാവുന്നത് ആരെയാണ്?

  1. സംരക്ഷണ ഉദ്യോഗസ്ഥൻ
  2. സേവന ദാതാവ്
  3. പോലീസ് ഉദ്യോഗസ്ഥൻ
  4. മാജിസ്‌ട്രേറ്റ്
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നിലവിൽ വന്നത്?